ഫിറ്റാക്ട് ഐടി സെമിനാറിന് ഒരു വ്യക്തി ഒരു പ്രാവശ്യം മാത്രമേ റെജിറ്റർ ചെയ്യാവൂ.രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, നിങ്ങളുടെ അടുത്ത സിറ്റി, ശരിയായ പോസ്റ്റൽ അഡ്രസ്സ്, നിങ്ങളുടെ ജില്ല എന്നിവ ശരിയായ രീതിയിൽ നൽകുക.
മൊബൈൽ നമ്പർ നൽകുമ്പോൾ പത്ത് അക്കം നൽകണം.ഇന്ത്യൻ മൊബൈൽ നമ്പർ നൽകണം.ഈ മൊബൈൽ നമ്പറിലേക്കാണ് ഫിറ്റാക്ട് വിവരങ്ങൾ അറിയിക്കുന്നത്.സെമിനാറിന്റെ തിയ്യതി, സമയം, സെമിനാർ നടക്കുന്ന വേദി, സ്ഥലം തുടങ്ങിയ എല്ലാ വിവരങ്ങളും ഈ നമ്പറിലേക്കാനാണ് അറിയിക്കുന്നത്. അതുകൊണ്ട് മൊബൈൽ നമ്പർ നൽകുമ്പോൾ ശ്രദ്ധിക്കുക.നിങ്ങളുടെ മൊബൈൽ നമ്പർ പത്ത് അക്കം ശരിയായി നൽകുക.
രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു ടിക്കറ്റ് നമ്പറും പാസ്സ്വേർഡും ലഭിക്കും.അതിന് ശേഷം നിങ്ങൾക്ക് ലഭിച്ച ടിക്കറ്റ് നമ്പറും പാസ്സ്വേർഡും ഉപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.ലോഗിൻ ചെയ്ത ശേഷം നിങ്ങൾക്ക് പങ്കെടുക്കാവുന്ന സെമിനാർ സ്ഥലം അല്ലെങ്കിൽ സിറ്റി തിരഞ്ഞെടുക്കുക.ഇങ്ങിനെ സെമിനാർ സ്ഥലം അല്ലെങ്കിൽ സിറ്റി തിരഞ്ഞെടുത്ത് കഴിഞ്ഞാൽ ആ ഏരിയയിൽ,ആ സിറ്റിയിൽ സെമിനാർ നടക്കുന്ന വിവരം നിങ്ങൾക്ക് എസ് എം എസ് ആയി ലഭിക്കും.നിങ്ങൾക്ക് ഐടി സെമിനാറിൽ സൗജന്യമായി പങ്കെടുക്കാം.
ഫിറ്റാക്ട് ഐടി ക്ലബുമായി സഹകരിച്ച് മുന്നോട്ട് പോകുന്നവർക്ക് അവരുടെ എല്ലാ കാര്യങ്ങളും റെജിറ്റർ ചെയ്യുമ്പോൾ നൽകുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് നടത്തുക. റെജിറ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ടിക്കറ്റ് നമ്പർ, പാസ്സ്വേർഡ് എന്നിവ ഉപയോഗിച്ചാണ് പിന്നീട് ഐടി ക്ലബ്ബുമായി ബന്ധപെടുന്നതും,ഇടപാടുകൾ നടത്തുന്നതും മറ്റും.അതുകൊണ്ട് രജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ഫിറ്റാക്ട് ഐടി ക്ലബ്ബിൽ ഇന്റർനെറ്റിലൂടെ യുള്ള വരുമാനം,ഐടി സാദ്ധ്യതകൾ ഉപയോഗിച്ചുള്ള ഓൺലൈനായും അല്ലാതെയും ഉള്ള വരുമാനം, ഐടി എഡ്യൂക്കേഷൻ, വെബ്സൈറ്റ്, സോഫ്റ്റ്വെയർ,മറ്റ് ഐടി സപ്പോർട്ട്, സഹായങ്ങൾ, എഡ്യൂക്കേഷണൽ സപ്പോർട്ട്, എഡ്യൂക്കേഷണൽ സേവനങ്ങൾ, ഓരോരുത്തർക്കും സ്വന്തമായി ബിസിനെസ്സ് ചെയ്യാനാവശ്യമായ സപ്പോർട്ട് നൽകൽ, സ്വയം തൊഴിൽ ചെയ്യാനാവശ്യമായ സപ്പോർട്ട് നൽകൽ, എന്നിവയുടെയെല്ലാം ഉപയോഗം, മാർകെറ്റിങ്ങ്, വില്പന, പരസ്യം നൽകൽ, തുടങ്ങിയ പല വിധത്തിലുള്ള അവസരങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.റെജിറ്റർ ചെയ്ത് കഴിഞ്ഞ് നിങ്ങൾക്ക് ലഭിക്കുന്ന ടിക്കറ്റ് നമ്പർ പാസ്സ്വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. നിങ്ങൾക്ക് വിജയിക്കാവുന്ന വലിയ വലിയ അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.
Registration For Seminar
Software
Graphic Designing
Digital Marketing
Web Dovelopment
Fitact Courses
Business