What We Do


വീട്ടിലിരുന്നും പണം സമ്പാദിക്കാം

ഇവിടെ നാം എങ്ങിനെയാണ് വീട്ടിലിരുന്നും പണം സമ്പാദിക്കുന്നത് എന്നതാണ് പഠിക്കുന്നത്, നമ്മുടെ ഒഴിവ് സമയങ്ങളും ഇഷ്ടങ്ങളും താല്‍പര്യങ്ങളും കഴിവും അറിവും പണമാക്കി മാറ്റാന്‍ ഐ ടി നിങ്ങളെ സഹായിക്കും. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉണ്ടങ്കില്‍ ഓണ്‍ലൈന്‍ ആയി തന്നെ നമുക്ക് വരുമാനം നേടുവാനുള്ള നിരവധി അവസരങ്ങളുണ്ട്. ഇതില്‍ ചിലത് പരിചയപ്പെടുത്തകയാണിവിടെ.

നമ്മുടെ ജോലിയില്‍ നിന്നല്ലാതെ അധിക വരുമാനം ആവശ്യമെങ്കില്‍ നമ്മുടെ ഇഷ്ട മേഖല പണമാക്കാനായങ്കില്‍, പഠിക്കുന്നതോടൊപ്പം പണം സമ്പാദിക്കാനായാല്‍ , റിട്ടയര്‍ ചെയ്ത ശേഷം എന്തെങ്കിലും ചെയ്യുന്നമെന്നുണ്ടങ്കില്‍ അതു മാത്രമല്ല ഐ ടി യില്‍ നല്ല മേഖല കണ്ടത്തി വലിയ രീതിയില്‍ വരുമാന മാര്‍ഗ്ഗം ആഗ്രഹിക്കുന്നുണ്ടങ്കില്‍ ഫിറ്റാക്റ്റിന്റെ വീട്ടിലിരുന്നും പണം സമ്പാദിക്കാം എന്ന ഈ ക്ലാസ് ശരിയായ രീതിയില്‍ മുഴുവനായും ശ്രദ്ധയോടെ പഠിക്കുക. ഒരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റും കഠിനാധ്വാനം ചെയ്യാന്‍ തയ്യാറുമുണ്ടങ്കില്‍ അതിനുള്ള വഴികളുമുണ്ട്. അതാണിവിടെ പറയുന്നത്. ഓണ്‍ലൈനായി എങ്ങിനെ പണം ഉണ്ടാക്കാം എന്നാണിവിടെ പറയുന്നത്. കമ്പൂട്ടറിനെ കുറിച്ച് കൂടുതല്‍ അറിയുന്നവര്‍ക്ക് മാത്രമേ ഓണ്‍ലൈനായി പണമുണ്ടാക്കാനാകൂ എന്നത് തെറ്റായ ഒരു ധാരണയാണ്. ഇന്റര്‍നെറ്റിനെ കുറിച്ച് മാത്രമറിയുന്നവര്‍ക്കും കോപ്പി, പേസ്റ്റ്, ഡാറ്റാ എന്‍ട്രി ജോലികള്‍ വരെ ലഭ്യമാണ്. ചില കമ്പനികള്‍ക്ക് പ്രത്യേക വിഭാഗം സ്ഥാപനങ്ങളുടെ അഡ്രസ്സും, മെയില്‍ ഐഡി യും ആവശ്യമെങ്കില്‍ നെറ്റില്‍ നിന്നും നമുക്കത് കളകറ്റ് ചെയ്ത് നല്‍കാം. ആവശ്യമായ വിഭാഗം വെബ്‌സൈറ്റുകള്‍ ഗൂഗിളിന്റെ സഹായത്തോടെ കണ്ടത്തി ഒരോ വെബ് സൈറ്റില്‍ നിന്നും അവരുടെ അഡ്രസ്സും മെയില്‍ ഐഡി യും കോപ്പി ചെയ്ത് കളകറ്റ് ചെയ്ത് ആവശ്യക്കാര്‍ക്ക് നല്‍കുക. ഇത് ഇന്റെ ര്‍നെറ്റിലെ പ്രധാനപെട്ട ജോലിയാണ്. വലിയ കമ്പനികള്‍ക്കെല്ലാം ഇതുപോലെ അവരുടെ ഉല്‍പന്നങ്ങളും സേവനങ്ങളും മാര്‍ക്കറ്റ് ചെയ്യുന്നതിന് അവരുദ്ദേശിക്കുന്ന രീതിയിലുള്ള കസ്റ്റമേഴ്‌സിന്റെ ഡാറ്റാബേസ് ആവശ്യമായി വരാറുണ്ട്. ഇത് സംഘടിപ്പിക്കുന്നതിന് വലിയ കമ്പനികള്‍ ജോലി ഔട്ട്‌സോഴ്‌സ് ചെയ്യും. ഇത് ഏറ്റെടുത്ത് ചെയ്യാന്‍ നമുക്ക് സാധിക്കും. ഇങ്ങിനെ വലിയ കമ്പനി മുതല്‍ വ്യക്തിഗത ജോലികള്‍ വരെ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. നേരത്തേ പറഞ്ഞ രീതിയില്‍ ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയത് കണ്ടത്തി മെയില്‍ ഐഡി കോപ്പി ചെയത് ആവശ്യക്കാര്‍ക്ക് നല്‍കി നമുക്ക് വരുമാനം ഉണ്ടാക്കാം. ഇത് പോലെ നമ്മുടെ അറിവിനും കഴിവിനും അനുസരിച്ച് ഓണ്‍ലൈനായി ചെയ്യാവുന്ന നിരവധി വര്‍ക്കുകള്‍ ഇന്ന് internet ലുണ്ട്.

വീട്ടമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചെയ്യാവുന്ന Typing, Copy, Paste, Data entery, Teaching,Online Tution, writing, Internet Reserch works കള്‍ മുതല്‍ Accounting , Taxaction,mobile application, web designing, software development, graphic design, Admin support, Data Science and Annaletics, Enggineering, Architecture, consulting, Legal തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളിലായി അനേകം വര്‍ക്കുകള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. നേരത്തേ പറഞ്ഞത് പോലെ copy/paste മുതല്‍ വലിയ കമ്പനികളുടെ software development, Administration വരെ ഓണ്‍ലൈന്‍ ആയി ലഭിക്കും.

ഇങ്ങിനെ ഏത് വിഭാഗത്തിലെ ജോലിയും നമുക്ക് എറ്റെടുക്കുവാനും ചെയ്ത് കൊടുക്കുവാനും നല്ല രീതിയില്‍ വരുമാനം ഉണ്ടാക്കുവാനും സാധിക്കും. നമ്മുടെ കഴിവിനും അറിവിനും സമയത്തിനും അനുസരിച്ച് ജോലി എറ്റെടുക്കാം. നമ്മുടെ ജോലിക്ക് ലഭിക്കേണ്ട പണം നമുക്ക് നിശ്ചയിക്കാം .ഒരു മണിക്കൂറിന് ഒരു ഡോളര്‍ അതായത് 65 രൂപ മുതല്‍ മണിക്കൂറിന് 200 ഡോളര്‍ വരെ, 13000 രൂപ വരെ വാങ്ങുന്ന വ്യക്തികള്‍ ഇന്റര്‍നെറ്റിലുണ്ട്. ഈ ഗ്രൂപ്പില്‍ ഒരു തുടക്കക്കാരനായി ചേര്‍ന്ന് ചെറിയ ജോലിയിലൂടെ എക്‌സ്പീരിയന്‍സ് നേടുവാനും നമ്മുടെ അറിവിനും എക്‌സ്പീരിയന്‍സിനും അനുസരിച്ച് Hourly റേറ്റ് കൂട്ടുവാനും വലിയ വരുമാനം നേടുവാനും സാധിക്കും. ഒരു വിഷയം പഠിച്ച് അതില്‍ സെപഷലൈസ് ചെയ്തും വരുമാനം ഉണ്ടക്കാം. എങ്ങിനെ ഒരു ഫ്രീലാന്‍സര്‍ ആയി ജോലി നേടുന്നത് എന്നതും മറ്റും വിശദമായി വീട്ടിലിരുന്നും പണം സമ്പാദിക്കാം എന്ന ട്യൂട്ടോറിയല്‍ സോഫ്റ്റ് വേറില്‍ വിശദമായി പറയുന്നുണ്ട്.

ഇങ്ങിനെ വ്യത്യസ്ത രീതിയില്‍ ഓണ്‍ലൈന്‍ ആയി പണമുണ്ടാക്കാം. writing, Advertising, blogging, Survey, Affiliated marketing, e commerce, Services Selling, skill selling, Social media,you tube, medical transcription തുടങ്ങിയ വ്യത്യസ്ത മേഖലയില്‍ നമുക്ക് നിരവധി അവസരങ്ങളുണ്ട്.

ഇങ്ങിനെ വരുമാനം ഉണ്ടാക്കിയെടുക്കാന്‍ ആദ്യം നമുക്ക് ഒരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ആവശ്യമാണ്. അതുപോലെ ഇതിനെ കുറിച്ച് നല്ലത് പോലെ അറിയണം അറിവില്ലങ്കില്‍ നെറ്റിലെ ചതിക്കുഴികളില്‍ പെട്ട് പോകാനുള്ള സാധ്യത കൂടുതലാണ്. ഈ വിവരങ്ങള്‍ ലഭിക്കാന്‍ ഫിറ്റാക്ടിന്റെ ഐടി പാഠാവലി ഉപയോഗിക്കാം.

കുറെകൂടി അഡ്വാന്‍സ്ഡ് ആയി അറിയാന്‍ ഫിറ്റാക്ടിന്റെ എം എസ് ഓഫീസ് പാക്കേജ് എടുക്കുന്നതാണ് നല്ലത്. ഇതില്‍ കമ്പ്യൂട്ടര്‍ ബേസിക്, ഇന്റര്‍നെറ്റ്, എക്‌സല്‍, വേര്‍ഡ്, ആക്‌സസ്, പവര്‍ പോയ്ന്റ് എന്നിവയെല്ലാം വിശദമായി പഠിപ്പിക്കുന്നു.

വീട്ടിലിരുന്ന് ചെയ്യാവുന്ന വ്യത്യസ്ത ഓണ്‍ലൈന്‍ ജോലികളാണിവിടെ പറയുന്നുത്. നിങ്ങള്‍ക്കനുയോജ്യമായത് തിരഞ്ഞെടുക്കാം. വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, റിട്ടയര്‍ ചെയ്തവര്‍, നഴ്‌സുമാര്‍ , ചിത്രകാരന്മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍ ,അദ്ധ്യാപകന്‍മാര്‍, എഴുത്തുകാര്‍, വെബ് ഡിസൈനേസ്, സോഫ്റ്റ് വേര്‍ ഡവലപ്പര്‍, സ്വന്തമായി ബിസിനസ്സ് ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍, നിലവിലെ വരുമാനത്തില്‍ തൃപ്തരല്ലാത്ത വര്‍, മ്യൂസിഷന്‍, ഇങ്ങിനെ ആര്‍ക്കും അവരുടെ കഴിവിനും അറിവിനും സമയത്തിനും അനുസരിച്ച് വരുവാനും ഉണ്ടാക്കാം.

ജോലി തുടങ്ങും മുമ്പ് കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ചെയ്യാനദ്ദേശിക്കുന്ന ജോലിക്ക് കൃത്യമായ പ്ലാനിങ് വേണം. പെട്ടന്ന് ലക്ഷങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്ന് മനസിലാക്കുക.ക്ഷമയും കഠിനാധ്വാനവും ഉണ്ടങ്കിലേ ഈ മേഖലയില്‍ പണം ലഭിക്കൂ. ക്ഷമയും കഠിനാധ്വാനവും ഉണ്ടങ്കിലും പണം ലഭിക്കാത്തവരുണ്ട്. കാരണം അവര്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ അറിവില്ല എന്നതാണ് .എന്നും പുതിയ കാര്യങ്ങള്‍ പഠിച്ച് മുന്നോട്ട് പോകണം. ഓണ്‍ലൈന്‍ മേഖലയിന്‍ വിജയിച്ച ആളുകളുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുക. അവരോട് സംശയങ്ങള്‍ ചോദിക്കുക .വിജയിക്കുമെന്ന് വിശ്വസിച്ച് ക്ഷമയോടെ കഠിനാധ്വാനം ചെയ്യുക. കൂടുതല്‍ പഠിക്കുക. നിങ്ങള്‍ വിജയിക്കും തീര്‍ച്ച.

ഓരോ ഓണ്‍ലൈന്‍ ജോലികള്‍ക്കും അതിനാവശ്യമായ സോഫ്റ്റ് വേര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതായി വരും. ഫിറ്റാക്ടിന്റെ ഹാര്‍വേര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ് എന്ന ട്യൂട്ടോറിയലില്‍ ഓപ്പറേറ്റിംഗ് സോഫ്റ്റ് വേറുകളും ഡ്രൈവര്‍ സോഫ്റ്റ് വേറുകളും അപ്ലിക്കേഷന്‍ സോഫ്റ്റ് വേറുകളും, ആന്റി വൈറസ് സോഫ്റ്റ്വേറുകളും നെ ഇന്‍സ്റ്റാള്‍ ചെയ്യാമെന്നും കമ്പ്യൂട്ടറിന് സാധാരണ ഉണ്ടാകുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും വിശദമായി വിവരിക്കുന്നുണ്ട്. ഈ വിഷയത്തില്‍ അറിവില്ലെങ്കില്‍ ഫിറ്റാക്ടിന്റെ ഹാര്‍വേര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ് എന്ന ട്യൂട്ടോറിയല്‍ സോഫ്റ്റ് വേര്‍ ഉപയോഗിക്കുക. കമ്പ്യൂട്ടറില്‍ നല്ല ഒരു ആന്റി വൈറസ് സോഫ്റ്റ് ഇന്‍സ്റ്റാള്‍ ചെയ്യുക. നിങ്ങളുടെ സംശയങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിന് ഒരാള്‍ സഹായിക്കാനുണ്ടങ്കില്‍ നല്ലതാണ്. ഫിറ്റാക്ടില്‍ ചേരുന്നവര്‍ക്ക് സംശയങ്ങള്‍ക്ക് നമ്മുടെ ഹെല്‍പ് ലൈന്‍ നമ്പര്‍ ഉപയോഗപ്പെടുത്താം. ഫിറ്റാക്ടിന്റെ ഐടി സപ്പോര്‍ട്ടും ഉപയോഗിക്കാം. ഓണ്‍ ലൈന്‍ ജോലിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ , മുന്‍കരുതലുകള്‍ എന്നിവയെല്ലാം പാഠഭാഗങ്ങളില്‍ വിശദമായി പറയുന്നുണ്ട്.

ഇന്റര്‍നെറ്റ് വഴി ഐ റ്റി റിലേറ്റഡ് ആയതും അല്ലാത്തതും ആയ അനവധി നിരവധി ജോലികള്‍ ലഭിക്കും. ഇന്ന് ജോലികള്‍ എല്ലാം ഇന്റര്‍നെറ്റിലേക്ക് മാറിക്കഴിഞ്ഞു. അതായത് നമുക്കൊരു വെബ് സൈറ്റ് നിര്‍മിക്കണം അല്ലങ്കില്‍ ഒരു ലോഗോ ഡിസൈന്‍ ചെയ്യണം, ഒരു സോഫ്റ്റ് വെറോ അപ്ലിക്കേഷനോ നിര്‍മിക്കണം, നമ്മുടെ ഡാറ്റാ ബെസ് അഡ്മിനിസ്‌ട്രേഷന് ആരെയെങ്കിലും ഏല്‍പ്പിക്കണം, നമുക്കവശ്യമായ കുറച്ച് ഡാറ്റകള്‍, ഇ മെയില്‍ ഐഡികള്‍ ഇന്റര്‍നെറ്റില്‍ നിന്നും സേര്‍ച്ച് ചെയ്ത് കണ്ടത്തണം ,ഇങ്ങിനെയുള്ള അവസരങ്ങളില്‍ നമ്മുടെ ജോലി ചെയ്ത് തരുവാന്‍ ആവശ്യപ്പെട്ട് കൊണ്ട് നാം ഇന്റര്‍നെറ്റില്‍ പരസ്യം ചെയ്താല്‍ മതി. ഓരോ വര്‍ക്കിലും സ്‌പെഷലൈസ് ചെയ്ത ആളുകള്‍ ഇങ്ങിനെ ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന ജോലികള്‍ ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നു. ഇങ്ങിനെ ജോലികള്‍ ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന വരെ ഫ്രീലാന്‍സേര്‍സ് എന്നു പറയുന്നു .ഓണ്‍ലൈന്‍ ആയി ജോലി നല്‍കുന്ന വ്യക്തികള്‍ക്ക് -അല്ലെങ്കില്‍ കബനികള്‍ക്ക് ക്ലൈന്‍ഡ് എന്നു പറയുന്നു. വ്യക്തികളുടെ ചെറിയ ജോലി മുതല്‍ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ വലിയ പ്രൊജക്ട് കള്‍ വരെ ഇങ്ങിനെ ഒട്ട് സോര്‍സ് ചെയ്യുന്നു. നമ്മുടെ കഴിവിനും അറിവിനും സമയത്തിനും അനുസരിച്ച് ഇത് പോലെ ഒട്ട് സോര്‍സ് ചെയ്യുന്ന വര്‍ക്കുകള്‍ ഏറ്റടുത്ത് ചെയ്യുവാനും അതുവഴി പണം നേടുവാനും ഏതൊരാള്‍ക്കും സാധിക്കും. ഇങ്ങിനെ ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന ജോലികള്‍ ഇന്ന് വീട്ടമ്മമാര്‍ മുതല്‍ വലിയ ഐടി കമ്പനികള്‍ വരെ ഏറ്റടുത്ത് ചെയ്യുന്നു.ഓരോ വ്യക്തികള്‍ക്കും അവരുടെ കഴിവിനും അറിവിനും സമയത്തിനും അനുസരിച്ച് വര്‍ക്കുകള്‍ ഏറ്റെടുക്കുവാനും ചെയ്യുവാനും അതുവഴി വലിയ വര്‍ക്കുകള്‍ നേടി അതൊരു വലിയ സ്ഥാപനമാക്കുവാനും സാധിക്കും.

ഇങ്ങിനെ വര്‍ക്ക് നല്‍കുന്ന വെബ് സൈറ്റുകളില്‍ പ്രധാനപ്പെട്ട വെബ് സൈറ്റ് കള്‍ ഓരോന്നും 100 കോടിയിലേറെ ഡോളര്‍ അതായത് 6500 കോടിയിലേറെ രൂപയുടെ വര്‍ക്കുകള്‍ നടക്കുന്ന വലിയ അവസരങ്ങള്‍ നല്‍കുന്ന അനവധി വെബ്‌സൈറ്റ് കളുണ്ട്.

ഇങ്ങിനെ വര്‍ക്ക് നല്‍കുന്ന വെബ്‌സൈറ്റ്കളിലൊന്നില്‍ തന്നെ 2700 ലധികം വിഭാഗം കഴിവുകളിലായി ലക്ഷക്കണക്കിന് ഫ്രീലാന്‍സേസ്ഉണ്ട്. 40 ലക്ഷം client കള്‍ അതിലേറ ലക്ഷം വര്‍ക്കുകളാണ് കൊല്ലം തോറും പോസ്റ്റ് ചെയ്യുന്നത്.ഇതിപ്പോള്‍ ഒരു വെബ് സൈറ്റി ന്റെ കാര്യമാണ്. ഇങ്ങനെ ഇന്റര്‍നെറ്റില്‍ ഓണ്‍ലൈന്‍ വര്‍ക്കുകള്‍ നല്‍കുന്ന ധാരാളം വെബ്‌സൈറ്റുകള്‍ കാണാം. ചുരുക്കത്തില്‍ ലക്ഷക്കണക്കിന് കോടി ഡോളറുകളുടെ ഓണ്‍ലൈന്‍ വര്‍ക്കുകളാണ് ഓരോ കൊല്ലവും ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യപ്പെടുന്നത് എന്നു മനസിലാക്കുബോഴാണ് ഓണ്‍ലൈന്‍ ജോലിയുടെ സാധ്യത ബോധ്യപ്പെടുന്നത്. നമ്മുടെ ഇഷ്ടാനുസരണം നമ്മുടെ കഴിവിനും, അറിവിനും, താല്‍പര്യത്തിന്നും, സമയത്തിനും എവിടെ വച്ചും ജോലി ചെയ്യാമെന്നും ഡോളറില്‍ പണം ലഭിക്കുന്നത് കൊണ്ട് വലിയ വരുമാനം ലഭിക്കുന്നു എന്നും വീട്ടമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചെയ്യാവുന്ന typing, Copy, paste, Data entry, teaching, writing, Internet Reserch works കള്‍ മുതല്‍Accounting , Taxaction,mobile application, web designing, Software development, graphic design, Admin support, Data Science and Annaletics, Enggineering, Architecture, consulting, Legal തുടങ്ങിയ പ്രഫഷണല്‍ വര്‍ക്കുകളും വീട്ടിലിരുന്നും ചെയ്യാവുന്നതാണ്.

Earn from Blog and website

ഒരു ബ്ലോഗോ, വെബ് സൈറ്റോ ഉള്ളവര്‍ക്ക് അവരുടെ വെബ്‌സൈറ്റിലെ സന്ദര്‍ശകരുടെ അളവനുസരിച്ച് വലിയ രീതിയില്‍ വരുമാനം നേടുന്ന ഒന്നാണ് ഗൂഗിള്‍ ആഡ്‌സന്‍സ്. ഇത് പോലെ വരുമാനം നല്‍കുന്ന ഒട്ടനവധി കമ്പനികളുണ്ട്. അവയല്ലാം ഫിറ്റാക്ട് വിശദമായി പറയുന്നു .എങ്ങിനെ ബ്ലോഗ് നിര്‍മിക്കാം, ബ്ലോഗ് നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ,ഒരു ബ്ലോഗ് എങ്ങിനെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാം, ബ്ബോഗിലെ സന്ദര്‍ശകരുടെ എണ്ണം എങ്ങിനെ കൂട്ടാം, ഒരു ബ്ലോഗ് ഹിറ്റാവാന്‍ എന്തെല്ലാം ചെയ്യണം എങ്ങിനെ ബ്ലോഗിലൂടെ വരുമാനം ഉണ്ടാക്കാം, ഗൂഗിള്‍ ആഡ്‌സെന്‍സില്‍ എങ്ങിനെ അക്കൗണ്ട് ഉണ്ടാക്കാം, വരുമാനം എങ്ങിനെ ലഭിക്കും, ഗൂഗിള്‍ ആഡ് സന്‍സിന് പകരം ഉപയോഗിക്കാവുന്ന മറ്റ് വെബ് സൈറ്റ്കള്‍ എന്നിവയെല്ലാം വീട്ടിലിരുന്നും പണം സമ്പാദിക്കാം എന്ന ട്യൂട്ടോറിയല്‍ സോഫ്റ്റ് വെറില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

Earn Most From Google Adsense Pos website Pagerank Alexa  Estimated year Ranking earning per/Month 1 Mashable.com 8/10 206 $6,50,000 2005 2 digitalpoint.com 6/10 714 $5,50,000 1995 3 pof.com 5/10 652 $3,500,00 2003 4 digg.com 7/10 572 $2,50,000 2004 5 eshow.com 6/10 350 $2,40,000 1999 6 TechCrunch.com 8/10 299 $2,40,000 2005 7 Perezhilton.com 7/10 1367 $2,00,000 2004 8 Weblog.com 6/10 71440 $1,90,000 2003 9 Shoemoney.com 5/10 55238 $1,40,000 2003 10 clickindia.com 5/10 4953 $85,000 2007

അഫിലിയേറ്റഡ് മാര്‍ക്കറ്റിംഗ്

നമുക്ക് ഒരു വെബ് സൈറ്റോ ബ്ലോഗ്ഗോ ഉണ്ടങ്കില്‍ അതില്‍ കൂടുതല്‍ സന്ദര്‍ശകരും ഉണ്ടങ്കില്‍ പണുണ്ടാക്കാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ് അഫിലിയേറ്റഡ് മാര്‍ക്കറ്റിംഗ്. ഇത് വഴിയും ആളുകള്‍ ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്നു. പ്രശസ്ത വെബ് സൈറ്റ് കളുടെ പരസ്യം നമ്മടെ വെബ്‌സൈറ്റി ലോ ബ്ലോഗിലോ നല്‍കാന്‍ തയ്യാറണ്ടങ്കില്‍ അതിലൂടെ നമുക്ക് നല്ലൊരു വരുമാനം നേടിയെടുക്കാം.

Website Owner Daily Income Value Main Income 1 The Huffington PostArianna Huffington $29,896 $21.82 Million Pay Per Click 2 Mashable Pete Cashmore $15,781 $11.52 Million Adv: Banners 3 Techcrunch Michael Arrington $14,816 $10.82 Million Adv: Banners 4 Engadget Peter Rojas $9,861 $7.2 Million Adv:Banners 5 Smashing Magazine Vitaly Friedman $6,382 $4.66 Million Adv:Banners 6 Tuts+ Collis Taeed $5,068 $3.7 Million Membership Area 7 Life Hacker Nick Denton $4,821 $3.52 Million Adv:Banners 8 Gizmodo Attila Talos $3,918 $2.86 Million Adv:Banners 9 Perez Hilton Mario Lavandeira $3,645 $2.66 Million Adv:Banners 10 Joystiq AOL $1,752 $1.28 Million CPM Advertising 11 Problogger Darren Rowse $1,751 $1.28 Million Adv:Banners 12 Kotaku Nick Denton $1,599 $1.17 Million Adv: Banners 13 Six Revisions Jacob Gube $1,587 $1.16 Million Adv:Banners 14 Noupe Noupe $1,400 $1.02 Million Adv:Banners 15 Venture Beat Matt Marshall $1,251 $913,721 Pay Per Click 16 CopyBlogger Brian Clark $1,184 $864,861 Affiliate Sales 17 Abduzeedo Fabio Sasso $983 $718,239 Adv: Banners 18 Talking Points Memo Joshua Marshall $887 $647,750 Adv:Banners 19 WPBeginner Syed Balkhi $692 $505,420 Affiliate Sales 20 Matt Cutts Matt Cutts $0* $488,944 Twitter 21 Steve Pavlina Steve Pavlina $664 $485,024 Pay Per Click 22 Slash Gear Ewdison Then $621 $453,999 Pay Per Click 23 Smart Passive Income Pat Flynn $607 $443,406 Affiliate Sales 24 John Chow John Chow $555 $405,242 Affiliate Sales 25 Freelance Switch Collis Ta'eed $533 $389,517 Membership Area 26 Shoemoney Jeremy Schoemaker $485 $354,112 Private Advertising 27 Gothamist Jake Dobkin $452 $330,022 Pay Per Click 28 Entrepreneurs Journey Yaro Starak $389 $284,170 Affiliate Sales 29 IncomeDiary Michael Dunlop $382 $279,505 Affiliate Sales 30 Chris Brogan Chris Brogan $371 $271,147 Affiliate Sales 31 Matts Marketing Blog Matt Carter $302 $220,834 Affiliate Sales 32 ClickNewz Lynn Terry $239 $174,873 Affiliate Sales 33 Dooce Heather B Armstrong $229 $167,580 Pay Per Click 34 Coolest Gadgets Allan Carlton $227 $166,069 Advertising Banners 35 Tony Robbins Tony Robbins $193 $141,526 Affiliate Sales 36 Just Creative Designs Jacob Cass $185 $135,497 Advertising Banners 37 David Risley David Risley $137 $100,588 Affiliate Sales 38 Car Advice Alborz Fallah $127 $92,886 Advertising Banners 39 Sizlopedia Saad Hamid $118 $86,842 Pay Per Click 40 Gary Vaynerchuk Gary Vaynerchuk $88 $64,744 Affiliate Sales 41 PC Mech David Risley $82 $59,955 Affiliate Sales 42 Timothy Sykes Timothy Sykes $81 $59,284 Affiliate Sales 43 Joel Comm Joel Comm $75 $55,408 Affiliate Sales 44 Tyler Cruz Tyler Cruz $74 $54,736 Affiliate Sales 45 Chris Garrett Chris Garrett $67 $49,327 Affiliate Sales 46 Money Dummy John Paul Aguiar $65 $48,093 Affiliate Sales 47 Retireat21 Michael Dunlop $65 $47,487 Affiliate Sales 48 Revenews ReveNews, LLC $64 $47,122 Affiliate Sales 49 StandOutBlogger Thomas Sinfield $59 $43,633 Affiliate Sales 50 BlogBareFoot Carrie Wilkerson $37 $27,390 Affiliate Sales

ഇ-ബുക്ക്

എഴുത്തുകാര്‍ക്ക് ഇ-ബുക്ക് എഴുതി പണമുണ്ടാക്കാനുള്ള മാര്‍ഗങ്ങളും ഇന്റര്‍നെറ്റിലുണ്ട്. അതിന് സഹായിക്കുന്ന ഒട്ടേറെ വെബ് സൈറ്റും ഇന്നുണ്ട്. എഴുത്തില്‍ തുടക്കക്കാരാണങ്കില്‍ സധാരണ രീതിയില്‍ പബ്ലിഷേഴ്‌സിനെ ലഭിക്കാന്‍ വളരെ പ്രയാസമാണ്. എന്നാല്‍ ഇ-പബ്ലിഷിംഗ് വളരെ എളുപ്പമാണ്. മാത്രമല്ല നല്ല കൃതിയാണങ്കില്‍ അതിനെത്തേടി വന്‍കിട പബ്ലിഷേഴ്‌സ് തന്നെ വരും.

യുറ്റൂബ്

യുറ്റൂബ് എന്ന വെബ് സൈറ്റിനെ ആര്‍ക്കും പരിചയപ്പെടുത്തേണ്ടതില്ല. google കഴിഞ്ഞാല്‍ ഏറ്റവും വലിയ video search engine ആണ് യുറ്റൂബ്.കോം. കോടി ക്കണക്കിന് വീഡിയോകളാല്‍ സമൃദ്ധമാണ് യുറ്റൂബ്. ഇത് വരെ നാം യുറ്റൂബ് ല്‍ വിഡിയോകള്‍ കണ്ട് രസിച്ചു. നമ്മുടെ പണവും സമയവും നഷ്ടമായി. എന്നാല്‍ യുറ്റൂബിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള അവസരമുണ്ട് എന്ന് അറിയുന്നവര്‍ തന്നെ ചുരുക്കമാണ്. വിഡിയോ കാമറ മൊബൈല്‍ ഫോണ്‍ മുതലായവയില്‍ റെക്കോഡിംഗ് ചെയ്യുന്ന വീഡിയോകളാണ് യുറ്റൂബ്ല്‍ പലരും അപ് ലോഡ് ചെയ്യുന്നത്. മികച്ച വിഡിയോകളാണങ്കില്‍ ദിവസങ്ങള്‍ക്കകം ചിലപ്പോള്‍ മണിക്കൂരകള്‍ക്കകം നല്ല ഒരു തുക യുറ്റൂബ് ലൂടെ ലഭിക്കും.ഇങ്ങിനെ പണം സമ്പാദിക്കാന്‍ നമുക്കും അവസരമുണ്ട് .

യുറ്റൂബ് ല്‍ എങ്ങിനെ ഒരു ചാനല്‍ നിര്‍മിക്കാമെന്നും എങ്ങിനെ വീഡിയോ അപ് ലോഡ് ചെയ്യാമെന്നും അതിലൂടെ എങ്ങിനെ വരുമാനം നേടാമെന്നും യുറ്റൂബ് ലെ വരുമാനം എങ്ങിനെ വര്‍ദ്ധിപ്പിക്കാമെന്നും വളരെ വിശദമായി ഇതില്‍ പ്രതിപാദിക്കുന്നു.

ലോകത്ത് ലക്ഷക്കണക്കിന് ആളുകളും സ്ഥാപനങ്ങളും യുറ്റൂബ് ലൂടെ ആയിരങ്ങള്‍ മുതല്‍ ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്നു .യുറ്റൂബ് ലൂടെ ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്നവരുടെ പേരും ഡീറ്റൈല്‍സും താഴെ കാണും. ഇത് ഒരാളുടെ വരുമാനം 1.2 കോടി ഡോളര്‍ ആണ്.അതായത് 80 കോടി രൂപ.ഇങ്ങിനെ 100 ഡോളര്‍ മുതല്‍ 80 കോടി ഡോളര്‍ വരെ വരുമാനം നേടുന്ന ലക്ഷകണക്കിന് ആളുകള്‍ ഇന്ന് ഇന്റെര്നെറ്റിൽ ഉണ്ട്. യുറ്റൂബ് അസോസിയേറ്റ് ചെയ്യുന്നതിനോ വീഡിയോ നല്‍കുന്നതിന്നോ ചാനല്‍ നിര്‍മിക്കുന്നതിനോ ഒന്നും തന്നെ നാം ഒരു പണവും നല്‍കേണ്ടതില്ല. എല്ലാം സൗജന്യമായി ചെയ്യാം എന്നും നല വീഡിയോക്ക് പ്രഫഷണല്‍ കോളിറ്റി യോ എഡിറ്റിംഗ് ഓ ആവശ്യമില്ലാത്തതും ഇന്റര്‍നാഷണല്‍ തലത്തില്‍ വ്യൂവേര്‍സിനെ ലഭിക്കുന്നതും ഫേസ് ബുക്ക്, ട്വിറ്റര്‍, വാര്‍ഡ് സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളുടെ സഹായവും ഓണ്‍ലൈന്‍ വരുമാനത്തിന്റെ അളവ് വളരെയധികം വര്‍ദ്ധിപ്പിക്കുന്നു.

Rosanna Pansino: $2.5m (£1.6m), 4.8m followers, 1bn views Roman Atwood: $2.5m (£1.6m), 7.5m followers, 1bn views Lilly Singh: $2.5m (£1.6m), 6.8m subscribers, 901m views Michelle Phan: $3m (£1.9m), 8m subscribers, 1.1bn views KSI, $4.5m (£2.9m), 10.8m subscribers, 2bn views Rhett & Link: $4.5m (£2.9m), 3.7m subscribers, 535m views Lindsey Stirling: $6m (£3.8m), 7m subscribers, 1.1bn views The Fine Bros, $8.5m (£5.5m), 13.3m subscribers, 3.4bn views Smosh: $8.5m (£5.5m), 21.3m subscribers, 4.8bn views PewDiePie: $12m (£7.7m), 39.8m subscribers, 10bn views Top 13 Richest YouTubers In India Tanmay Bhatt – AIB (Fun, humour and creative) All India Bakchod 14,51,755 Arunab Kumar – Creative and hilarious scripts and videos TheViralFeverVideos 12,98,596 . Sahil Khattar – India at it's quirkiest best and daily dose of humour. Being Indian 6,52,756 Sanjay Thumma – Simple recipes which are east to grasp and delicious too VahChef 5,95,950 Nisha Madhulika – Recipes for vegetarian food (Indian style) Nisha Madhulika 3,96,547 Kanan Gill – Criticizing making of Bollywood films Pretentious movie reviews 3,22,419 Ranjit – Information and reviews about gadgets Geekyranjit 3,13,121 Manjula- Learn how to cook tasty home-made vegetarian dishes with simple techniques Manjula's Kitchen 2,89,176 Shruti Arjun Anand – Guidance for hair, make-up and costume shrutiarjunanand 2,66,885 Group of friends – Pranks, parody/spoof. A complete entertainer. Funk You 2,24,218 Dr.Vikram Yadav – Uploads videos of surgeries performed by him for medical students Vikram Yadav 2,16,442 . Harpal Singh – Cooking tutorials (Punjabi style) chefharpalsingh 1,34,943 Scherezade Shroff – Make up and hair tutorial Scherezade Shroff 73,001

ഇ-കൊമേഴ്‌സ്

വളരെ വേഗത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന വലിയ സാധ്യതകളാണ് ഇ-കൊമേഴ്‌സ് രംഗത്തുള്ളത്. ഉശഴശമേഹ രംഗത്ത് പുതിയ കുതിപ്പുകള്‍ തേടുന്ന ഇന്ത്യയുടെ ഇ-കൊമേഴ്‌സ് വിപണി ഈ വര്‍ഷം 6340 കോടി ഡോളര്‍ 243200 കോടി രൂപ ആകുമെന്നാണ് കണക്ക്.ഇന്ത്യയുടെ ഇ-കൊമേഴ്‌സ് മേഖലയിലെ മൂന്ന് ശതമാനമേ ഇത് വരുന്നുള്ളൂ എന്നതാണ് ഇതിന്റെ സാധ്യത കാണിക്കുന്നത്. മൊബൈല്‍ ഫോണ്‍ വില്‍പന വര്‍ദ്ധിക്കുന്നതും ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതും ഈ വിപണിക്ക് വളരെ ഗുണം ചെയ്യുന്നു.ആകര്‍ഷകമായ വിലക്ക് ഉല്‍പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും പേയ്‌മെന്റ് സാഹചര്യം മെച്ചപ്പെടുന്നതും വരുമാനം വര്‍ദ്ധിക്കാന്‍ കാരണമാണ്.

ഇത്രയും സാദ്ധ്യതയുളള ബിസ്സിനസ് എന്തുകൊണ്ട് നമുക്കും നടത്തികൂടാ. ഇ കൊമേഴ്‌സ് നടത്താന്‍ വലിയ ഷോപ്പിംഗ് മാളോ, കോടികളുടെ മൂലധനമോ വേണ്ട. കൂടുതല്‍ ജോലിക്കാരോ വലിയ വാടകയോ ടൗണ്‍ ഏരിയയോ അങ്ങിനെ ബുദ്ധിമുട്ടുള്ള ഒന്നും ആവശ്യമില്ല. ഒരു ഇ-കൊമേഴ്‌സ് പോര്‍ട്ടലും ഒരു നല്ല കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് സൗകര്യവും ഉല്‍പന്നത്തിന്റെ ഫോട്ടോ അപ് ലോഡ് ചെയ്യാന്‍ ഒരു ഡിജിറ്റല്‍ ക്യാമറയും ഉള്ള ആര്‍ക്കും ഇ- കൊമേഴ്‌സ് ആരംഭിക്കാം .കേരളത്തില്‍ ഇപ്പോള്‍ പലചരക്ക് സാധനങ്ങള്‍ മുതല്‍ മീന്‍ കച്ചവടം വരെ ഓണ്‍ലൈനായി നടത്തുന്നവരുണ്ട്. ഇങ്ങിനെ ലോകത്തെ ഏത് ഉല്‍പന്നങ്ങളും സേവനങ്ങളും ഓണ്‍ലൈനായി വില്‍കാം. Amazon,ebay, flipcart, Alibaba എന്നിങ്ങനെ കുറച്ച് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് കളെ കുറിച്ച് മാത്രമേ നാം കേട്ടിട്ടുള്ളൂ. ഇവരെല്ലാം തന്നെ 100 കോടിയിലേറെ ഡോളറിന് ബിസ്‌നസ്സ് ചെയ്യുന്നവരാണ്. ഇത്രയും വലിയ ബിസ്‌നസ്സ് ചെയ്യാന്‍ നമുക്ക് സാധിക്കില്ല എന്ന രീതിയില്‍ നാം ഈ വലിയ അവസരത്തെ കുറിച്ച് ചിന്തിക്കുന്നില്ല. എന്നാല്‍ ഇന്ന് 110000 ത്തോളം ഇ കൊമേഴ്‌സ് വെബ് സൈറ്റുകള്‍ 7 കോടിയുടെ മുകളില്‍ ഇടപാടുകള്‍ നടത്തുന്നു എന്നറിയുമ്പോഴാണ് ഈ സംരഭത്തിന്റെ വിജയ സാധ്യത മനസ്സിലാവുന്നത്.

ഇ കോമേഴ്‌സ് ആരംഭിക്കാന്‍ നിങ്ങള്‍ തയ്യാറാണങ്കില്‍ ഫിറ്റാക്ട് നിങ്ങളെ സഹായിക്കും .നിങ്ങള്‍ കാവശ്യമായ E-Commers website , Technical support, IT Support , ഇ- കൊമേഴ്‌സിനെ കുറിച്ചുള്ള പഠനം ,എന്നിവയെല്ലാം ഫി റ്റാക്ട് ഐ ടി അക്കാദമിയിലൂടെ നേടാവുന്നതാണ്. സ്വന്തമായി വെബ് സൈറ്റ് നിര്‍മിക്കണമെന്നുള്ളവര്‍ക്ക് എളുപ്പത്തില്‍ വീട്ടിലിരുന്നും പഠിക്കാവുന്ന ട്യൂട്ടോറിയല്‍ സോഫ്റ്റ് വേര്‍ ഫിറ്റാക് ഐടി അക്കാദമിയില്‍ നിന്നും ലഭ്യമാണ്.

ഇ-കൊമേഴ്‌സ് നെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വീട്ടിലിരുന്നും പണം സമ്പാദിക്കാം എന്ന ട്യൂട്ടോറിയിയലില്‍ വിശദമായി പറയുന്നുണ്ട്.

women enterpreneurs on the web

ഇന്ത്യയിലെ വനിതാ സംരംഭകര്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നതിന് women enterpreneurs on the web എന്ന ഒരു പദ്ധതി 2012 ല്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലാണ് പൈലറ്റ് പ്രോജക്ട് ആരംഭിച്ചത്.ഇന്ത്യയില്‍ 13 ലക്ഷത്തോളം വനിതാ സംരംഭകരുണ്ട്. ഇന്റര്‍നെറ്റിലൂടെ വനിതാ ശാക്തീകരണം ശക്തിപ്പെടുത്തുക എന്നതാണിതിന്റെ ലക്ഷ്യം. വനിതാ സംരംഭങ്ങളെ എങ്ങിനെ ഓണ്‍ലൈനായി സഹായിക്കാം എന്നും ഗൂഗിൾ പരിശോധിക്കുന്നു. ഇതിനായി ക്ലാസ്സുകളും മറ്റു പരിശീലന പരിപാടികളും ഗൂഗിൾ നല്‍കും.www.women enterponenusontheweb.com ഒരു ബ്ലോഗോ വെബ്‌സൈറ്റോ ഉള്ളവര്‍ക്ക് അതിനെ എങ്ങിനെ മെച്ചപ്പെടുത്താമെന്നതിനും ഈ പദ്ധതി സഹായിക്കും. വനിതകള്‍ക്ക് ഉപഭോക്താവിലെത്താനുള്ള സങ്കേതിക സഹായം നല്‍കുക, അതുവഴി ഉപഭോക്താവുമായി ബന്ധമുണ്ടാക്കക, ബിസ്‌നസ്സ് പരമാവധി പ്രമോട്ട് ചെയ്യാനുള്ള വഴി നല്‍കുക. ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ട്രാക്ക്‌ചെ യ്യുക, അതിനനുസരിച്ച് റാങ്കിഗ് നല്‍ക്കുക തുടങ്ങിയവയെല്ലാം ഈ പദ്ധതിയുടെ ലക്ഷങ്ങളാണ്.

ഇന്‍ക്യുബേഷന്‍

വീട്ടിലിരുന്നും ഓണ്‍ലൈന്‍ ആയും ഓഫ് ലൈനായും ജോലി ചെയ്യുന്ന ഒരു പാട് ആളുകളുണ്ട്. ഇതിലൂടെ മാസം തോറും 1000 രൂപ മുതല്‍ കോടിക്കണക്കിന് രൂപ വരെ വരുമാനം നേടുന്നവരുണ്ട്. എന്നാല്‍ ഗവണ്‍മെന്റ് അംഗീകാരത്തോടെ വീട്ടിലിരുന്ന് തന്നെ ഐടി മേഖലയില്‍ ഒരു ബിസ്‌നസ്സ് നടത്താവുന്നതാണ്. കൊച്ചി കളമശേരിയിലെ കിന്‍ഫ്രാ പാര്‍ക്കിലെ സ്റ്റാര്‍ട്ട്അപ്പ് വില്ലേജും തിരുവനന്തപുരം ടെക്‌നേ പാര്‍ക്കിലെ ടെക്‌നോളജി ബിസ്‌നസ്സ് ഇന്‍ക്യുബേഷന്‍ സെന്ററും (ടിക്കിബ്) റുമാണ് ഇതിന് നമ്മെ സഹായിക്കന്നത്. ഇതിനെ കുറിച്ചും ഫിറ്റാ ക്ടിന്റെ വീട്ടിലിരുന്നും പണം സമ്പാദിക്കാം എന്ന ട്യൂട്ടോറിയലില്‍ വിവരിക്കുന്നുണ്ട്.

സ്വന്തമായി ഐഡിയയും ബിസ്‌നസ്സ് പ്ലാനുമുള്ളവര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കി നമ്മുടെ ഐഡിയ നല്ലൊരു ബിസ്‌നസ്സ് ആക്കിമാറ്റാനുള്ള സഹായം നല്‍കുന്നതിനെയാണ് ഇന്‍ക്യുബേഷന്‍ എന്നു പറയുന്നത്. വീട്ടിലിരുന്നും ബിസ്‌നസ്സ് ചെയ്യുവാനുള്ള സൗകര്യമാണ് വിര്‍ച്ച്വല്‍ ഇന്‍ക്യുബേഷന്‍. സ്റ്റാര്‍ട്ട്അപ്പ് വില്ലേജും ടിക്കിബ് ഉം ഇതിന് നമ്മെ സഹായിക്കുന്നു.

മാര്‍ക്കറ്റ് പ്ലയ്‌സ്

നിങ്ങള്‍ ഓരോരുത്തരുടേയും കഴിവുകള്‍, സൃഷ്ടികള്‍, നിര്‍മിതികള്‍, ഐഡിയകള്‍ എന്നിവയെല്ലാം ഇന്റര്‍നെറ്റ് വഴി പണവാക്കി മാറ്റാം. തങ്ങളൂടെ സൃഷ്ടികളായ വീഡിയോ ഫൂട്ടേജ്, മൂസിക്ക്, സൗണ്ട് ഇഫക്ട്കള്‍, ആഫ്റ്റര്‍ ഇഫക്ട് ഫയലുകള്‍, ഇമേജുകള്‍, നാം എടുത്ത ഫോട്ടോകള്‍, നിര്‍മിച്ച 3ഡി മോഡലുകള്‍, എന്നിങ്ങനെ എല്ലാം വളരെ എളുപ്പത്തില്‍ വില്‍പനക്ക് വച്ച് പണം നേടാനുള്ള നിരവധി അവസരങ്ങള്‍ ഇന്റര്‍നെറ്റിലുണ്ട്. ഇത് പോലെ എഴുത്തുകാര്‍ക്ക് ചെയ്യാവുന്ന ജോലികള്‍ നല്‍കന്ന വെബ് സൈറ്റ് കളുമുണ്ട്'. ട്രാന്‍സലേഷന്‍, ഫ്രീലാന്‍സ് എഴുത്ത്, ഓണ്‍ലൈന്‍ എഴുത്ത്, ഗോസ്റ്റ് റൈറ്റിംഗ്, ഓണ്‍ലൈന്‍ പ്രൂഫ് റിഡിംഗ് തുടങ്ങിയവക്കല്ലാം ഇന്റര്‍നെറ്റില്‍ വലിയ ഡിമാന്‍ഡാണ്.

ഓണ്‍ലൈനില്‍ ഡിമാന്‍ഡുള്ള മറ്റൊരു മേഖലയാണ് ഓണ്‍ലൈന്‍ ടീച്ചിങ് . നമുക്കറിയുന്ന ഏത് വിഷയത്തിലും ഓണ്‍ലൈന്‍ ടീച്ചിംഗ് നടത്താം. ഇതിന് അവസരമൊരുക്കുന്ന വെബ് സൈറ്റ് കളും ധാരാളമായി വര്‍ദ്ധിച്ച് വരുന്നത് ഇതിന്റെ വളര്‍ച്ചയെയാണ് കാണിക്കുന്നത്.

ഓണ്‍ലൈന്‍ സര്‍വെയില്‍ പങ്കെടുത്തും വരുമാനം നേടാവുന്നതാണ്.

സോഷ്യല്‍ മീഡിയ

ഫേസ്ബുക്കിനെ കുറിച്ച് അറിയാത്തവരും അത് ഉപയോഗിക്കാത്തവരും ഇന്നില്ല. ആ രീതിയില്‍ ഫേസ് ബുക്ക്, വാര്‍ട്‌സ് അപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ കള്‍ മാറിയിരിരിക്കുന്നു. ഇത് വരെ നാം തമാശകള്‍ക്കും നേരം പോക്കിനും മറ്റുമായി സോഷ്യല്‍ മീഡിയകള്‍ ഉപയോഗിച്ചു. സോഷ്യല്‍ മീഡിയകള്‍ നാം കാര്യമായി ഉപയോഗിക്കുകയാണങ്കില്‍ അതുപയോഗിച്ചും നമുക്ക് പണം നേടാം.ഇന്ന് ഇന്ത്യയില്‍ തന്നെ കോടി കണക്കിനാളുകള്‍ ഫേസ്ബുക്ക് പോലെ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നു. ഇവരെ ലക്ഷ്യമിട്ടാണ് പലരും വ്യപാരം ആരംഭിക്കുന്നത്.എസ്. കൊമേഴ്‌സ് അഥവാ സോഷ്യല്‍ മീഡിയ കൊമേഴ്‌സ് എന്നാണിതിന് പറയുന്നത്. ഫേസ്ബുക്ക് പോലെ സോഷ്യല്‍ മീഡിയ കളില്‍ വളരെ വേഗത്തിന്‍ അക്കൗണ്ട് തുടക്കാമെന്നതും ഒറ്റ ക്ലിക്കില്‍ ഒരു പാട് പേരിലേക്കെത്താമെന്നത്തും ഇതിനെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഫേസ്ബുക്ക് പോലെ സോഷ്യല്‍ മീഡിയ കളൂടെ എങ്ങിനെ പണം നേടാം എന്നത് 'വീട്ടിലിരുന്നും പണം സമ്പാദിക്കാം എന്ന ട്യൂട്ടോറിയലില്‍ വിവരിക്കുന്നുണ്ട്.

Image

സെമിനാറിന് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഇത് വായിക്കുക

ഫിറ്റാക്ട് ഐടി സെമിനാറിന് ഒരു വ്യക്തി ഒരു പ്രാവശ്യം മാത്രമേ റെജിറ്റർ ചെയ്യാവൂ.രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, നിങ്ങളുടെ അടുത്ത സിറ്റി, ശരിയായ പോസ്റ്റൽ അഡ്രസ്സ്, നിങ്ങളുടെ ജില്ല എന്നിവ ശരിയായ രീതിയിൽ നൽകുക.

മൊബൈൽ നമ്പർ നൽകുമ്പോൾ പത്ത് അക്കം നൽകണം.ഇന്ത്യൻ മൊബൈൽ നമ്പർ നൽകണം.ഈ മൊബൈൽ നമ്പറിലേക്കാണ് ഫിറ്റാക്ട് വിവരങ്ങൾ അറിയിക്കുന്നത്.സെമിനാറിന്റെ തിയ്യതി, സമയം, സെമിനാർ നടക്കുന്ന വേദി, സ്ഥലം തുടങ്ങിയ എല്ലാ വിവരങ്ങളും ഈ നമ്പറിലേക്കാനാണ് അറിയിക്കുന്നത്. അതുകൊണ്ട് മൊബൈൽ നമ്പർ നൽകുമ്പോൾ ശ്രദ്ധിക്കുക.നിങ്ങളുടെ മൊബൈൽ നമ്പർ പത്ത് അക്കം ശരിയായി നൽകുക.

രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു ടിക്കറ്റ് നമ്പറും പാസ്സ്‌വേർഡും ലഭിക്കും.അതിന് ശേഷം നിങ്ങൾക്ക് ലഭിച്ച ടിക്കറ്റ് നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.ലോഗിൻ ചെയ്ത ശേഷം നിങ്ങൾക്ക് പങ്കെടുക്കാവുന്ന സെമിനാർ സ്ഥലം അല്ലെങ്കിൽ സിറ്റി തിരഞ്ഞെടുക്കുക.ഇങ്ങിനെ സെമിനാർ സ്ഥലം അല്ലെങ്കിൽ സിറ്റി തിരഞ്ഞെടുത്ത് കഴിഞ്ഞാൽ ആ ഏരിയയിൽ,ആ സിറ്റിയിൽ സെമിനാർ നടക്കുന്ന വിവരം നിങ്ങൾക്ക് എസ് എം എസ് ആയി ലഭിക്കും.നിങ്ങൾക്ക് ഐടി സെമിനാറിൽ സൗജന്യമായി പങ്കെടുക്കാം.

ഫിറ്റാക്ട് ഐടി ക്ലബുമായി സഹകരിച്ച് മുന്നോട്ട് പോകുന്നവർക്ക് അവരുടെ എല്ലാ കാര്യങ്ങളും റെജിറ്റർ ചെയ്യുമ്പോൾ നൽകുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് നടത്തുക. റെജിറ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ടിക്കറ്റ് നമ്പർ, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ചാണ് പിന്നീട് ഐടി ക്ലബ്ബുമായി ബന്ധപെടുന്നതും,ഇടപാടുകൾ നടത്തുന്നതും മറ്റും.അതുകൊണ്ട് രജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ഫിറ്റാക്ട് ഐടി ക്ലബ്ബിൽ ഇന്റർനെറ്റിലൂടെ യുള്ള വരുമാനം,ഐടി സാദ്ധ്യതകൾ ഉപയോഗിച്ചുള്ള ഓൺലൈനായും അല്ലാതെയും ഉള്ള വരുമാനം, ഐടി എഡ്യൂക്കേഷൻ, വെബ്സൈറ്റ്, സോഫ്റ്റ്‌വെയർ,മറ്റ് ഐടി സപ്പോർട്ട്, സഹായങ്ങൾ, എഡ്യൂക്കേഷണൽ സപ്പോർട്ട്, എഡ്യൂക്കേഷണൽ സേവനങ്ങൾ, ഓരോരുത്തർക്കും സ്വന്തമായി ബിസിനെസ്സ് ചെയ്യാനാവശ്യമായ സപ്പോർട്ട് നൽകൽ, സ്വയം തൊഴിൽ ചെയ്യാനാവശ്യമായ സപ്പോർട്ട് നൽകൽ, എന്നിവയുടെയെല്ലാം ഉപയോഗം, മാർകെറ്റിങ്ങ്, വില്പന, പരസ്യം നൽകൽ, തുടങ്ങിയ പല വിധത്തിലുള്ള അവസരങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.റെജിറ്റർ ചെയ്ത് കഴിഞ്ഞ് നിങ്ങൾക്ക് ലഭിക്കുന്ന ടിക്കറ്റ് നമ്പർ പാസ്സ്‌വേർഡ്‌ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. നിങ്ങൾക്ക് വിജയിക്കാവുന്ന വലിയ വലിയ അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.

Register for Seminar

Please fill in this form to create an account.

ഫിറ്റാക്ട് ഐടി ക്ലബ് സംഘടിപ്പിക്കുന്ന സൗജന്യ ഐടി സെമിനാറിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യുക.By creating an account you agree to our Terms & Privacy.

Already have an account? Sign in.

Registration For Seminar

Image

Fitact Help Desk

Image

വീട്ടിലിരുന്നും പണം സമ്പാദിക്കാം

Image

Data entry, Freelance Work

Image

യൂട്യൂബ്,ഫേസ്ബുക്,വാട്സ് ആപ്പ് ,സോഷ്യൽ മീഡിയ തുടങ്ങിയവയിലൂടെ വരുമാനം

Image

ഉത്പന്നങ്ങളും സേവനങ്ങളും ഓൺലൈൻ വഴി വിൽകാം

Image

നിങ്ങൾക്കും ഇ കോമേഴ്‌സ് തുടങ്ങാം

Image

ഓൺലൈൻ ട്യൂഷൻ,ഓൺലൈൻ ക്ലാസ്

Image

ബ്ലോഗിങ്ങ്,ഓൺലൈൻ Writing

Image

പാർടൈം ജോബ്, അധിക വരുമാനം,പാസ്സീവ് ഇൻകം

Image

ഫോട്ടോ,വീഡിയോ തുടങ്ങിയവ ഓൺലൈനിൽ വിൽകാം

Image

അഫിലിയേറ്റ് മാർകെറ്റിങ്ങ്,ഡിജിറ്റൽ മാർകെറ്റിങ്ങ്

Image