കമ്പ്യൂട്ടറിന്റേയും ഇന്റര്‍നെറ്റിന്റേയും ഉപയോഗം ഇന്ന് സാര്‍വത്രികമായിരിക്കുകയാണ്. ഇന്ന് സാധാരണക്കാരെ സംബന്ധിച്ച് വിനോദങ്ങള്‍ക്ക് മാത്രമുള്ള ഒരു ഉപാധിയാണ് കമ്പ്യൂട്ടര്‍. കമ്പ്യൂട്ടര്‍ ഒരു സാധാരണ സംഭവമായി ചെറുതായി കാണുകയാണ് ചെയ്യുന്നത്. വീട്ടില്‍ ഒന്നോ രണ്ടോ കമ്പ്യൂട്ടറും അതിന് പുറമേ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, ടാബ് ലറ്റ് എന്നിവയെല്ലാം അലങ്കാരത്തിനും പൗഡിക്കും വിനോദത്തിനും മാത്രമായി ഉപയോഗിക്കുന്നു .എന്നാല്‍ ഇത് കൊണ്ട് എല്ലാം വളരെയധികം നഷ്ടങ്ങളാണ് എന്നതാണ് സത്യം - നമ്മുടെയും കുട്ടികളുടെയും സമയവും പണവും ഒരുപാട് കവര്‍ന്നെടുക്കുന്ന ഉപകരണങ്ങളാണിവയെല്ലാം. കുട്ടികളുടെ പുനം ഒരു പരിധി വരെ പിന്നോട്ടാവുകയാണ് ചെയ്യുന്നത്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ കമ്പ്യൂട്ടറിന്റേയും ഇന്റര്‍നെറ്റിന്റെയും സാധ്യതകള്‍ നമുക്കറിയില്ല. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരെല്ലാവരും അതുപോലെ ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരും ഈ ഫീല്‍ഡ് മായി ബന്ധപ്പെട്ടവരാണ്. വളരെയധികം സാധ്യതകളുള്ളവയാണ് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ടാബ് ലറ്റ്കളുമെല്ലാം. എന്നാല്‍ അതിലേക്കൊന്നും ശ്രദ്ധിക്കുന്നില്ല, കടന്നു വരുന്നില്ല. എന്താണിതിന് കാരണം നമുക്കതില്‍ ശരിയായ അറിവില്ല. നാം കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്,മൊബൈല്‍ ഫോണ്‍ എന്നിവ ഉപയോഗിക്കുന്നു, പ്രവര്‍ത്തിപ്പിക്കുന്നു. അത് നമുക്ക് നഷ്ടമുണ്ടാക്കുന്നു.
എന്നാല്‍ നമ്മുടെ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുകളും സൗകര്യങ്ങളും ഒഴിവ് സംയങ്ങളും അഭിരുചികളും ഇഷ്ടങ്ങളും കഴിവുകളും എല്ലാം നമുക്കൊരു ഉപകാരപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നതിനാവശ്യമായ അറിവ് നല്‍കുക എന്ന ഉദ്ദേശത്തിലാണ് ഫിറ്റാക്ട് ഐടി അക്കാദമി ടൂള്‍ നിര്‍മിക്കുന്നത്.
ഫിറ്റാക്ട് ഐടി അക്കാദമി ഇതിന് മുമ്പ് പബ്ലിഷ് ചെയ്ത വീട്ടിലിരുന്നും കമ്പ്യൂട്ടര്‍ പഠിക്കാം എന്ന ടൂട്ടോറിയല്‍ സോഫ്റ്റ വേറിന്റെ മാര്‍ക്കറ്റിങ്ങില്‍ നിന്നും മനസിലായത് കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും സാധ്യതകള്‍ മനസ്സിലായവരും സ്ഥാപനങ്ങളുമാണ് കമ്പ്യൂട്ടര്‍ അതിന്റെ യഥാര്‍ത്ഥത്തോടെ പഠിക്കുന്നതും ഉപയോഗിക്കുന്നതും. മറ്റുള്ളവരല്ലാം തന്നെ കമ്പ്യൂട്ടര്‍ പഠനവും ഈ നേരം പോക്കായിട്ടാണ് കാണുന്നത്. വെക്കേഷന് സമയത്ത് കമ്പ്യൂട്ടര്‍ പഠിപ്പിക്കുക, കുട്ടികളുടെ ഇഷ്ടത്തിന് ഐടി കോഴ്സ് കള്‍ക്ക് ചേര്‍ക്കുക. കുട്ടികള്‍ക്ക് വേണ്ടി കമ്പ്യൂട്ടര്‍ വാങ്ങുക തുടങ്ങിയ കാര്യങ്ങളാണ് നടക്കുന്നത്. എന്നാല്‍ ഇത് കൊണ്ടല്ലാം നാം എന്താണോ ഉദ്ദേശിക്കുന്നത് അതിന്റെ വിപരീതമായ ഫലമാണ് ലഭിക്കുന്നത്. പഠിക്കാന്‍ വാങ്ങിയ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും എല്ലാം കുട്ടികള്‍ കളിക്കുന്നതിലേക്കും വഴികേടിലേക്കും വഴുതി വീഴുന്നത് എളുപ്പമാക്കുകയാണ് നാം ചെയ്യുന്നത് എന്ന സത്യം, കമ്പ്യൂട്ടര്‍ വാങ്ങി അധികം കഴിയും മുമ്പേ രക്ഷിതാക്കള്‍ മനസ്സിലാക്കും. എങ്കിലും അതിന് ഒരു പരിഹാരം കാണാന്‍ കഴിയാതെ നിസ്സംഗത പാലിക്കുന്നു. ഇതിന് ഒരു പരിഹാരം ശാസ്ത്രീയമായ രീതിയില്‍ ഐ ടി പഠനം നടത്തുക എന്നതാണ്. കമ്പ്യൂട്ടര്‍ പഠിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുക , ഓരോര്ത്തരും പഠിക്കേണ്ട വിഷയം, അവരുടെ താല്പര്യം, ഇഷ്ടം, അഭിരുചി, കഴിവ്, സമയം എന്നിവ മനസ്സിലാക്കി കോഴ്സ് തിരഞ്ഞടുക്കുക. അതിന് ശേഷം പഠിക്കാനാവശ്യമായ കമ്പ്യൂട്ടര്‍ സെന്റര്‍ അല്ലങ്കില്‍ ബദല്‍ സംവിധാനം ഉപയോഗിക്കുക. പഠിക്കുന്ന കോഴ്സ്കള്‍ ശാസ്ത്രീയമായി ആഴത്തില്‍ പഠിക്കുക, കോഴ്സിന് സര്‍ട്ടിഫിക്കറ്റ് നേടുക, കൂടുതല്‍ പ്രൊജക്ട്കളും പോര്‍ട്ട് ഫോളിയോകളും നിര്‍മിക്കുക, ജോലികളില്‍ എക്സ്പീരിയന്‍സ് നേടുക തുടങ്ങിയ ശാസ്ത്രീയ മായ രീതിയില്‍ ഐ ടി പഠിച്ചാല്‍ വളരെ ഉയര്‍ന്ന രീതിയില്‍ തന്നെ വരുമാനം നേടുവാന്‍ കഴിയും.
കമ്പ്യൂട്ടര്‍ ശാസ്ത്രീയമായി പഠിക്കാനാവശ്യമായ രീതിയില്‍ ഫിറ്റാക്ട് ടെക്നോളജീസ് നിര്‍മിച്ച വീട്ടിലിരുന്നും കമ്പ്യൂട്ടര്‍ പഠിക്കാം എന്ന ട്യൂട്ടോറിയല്‍ സോഫ്റ്റ് വേര് ഉപയോഗിക്കാവുന്നതാണ്. ഓരോ കോഴ്സും സോഫ്റ്റ്വേറും എന്തിനാണ് പഠിക്കുന്നത്, ആരാണ് പഠിക്കേണ്ടത്, എങ്ങിനെയാണ് പഠിക്കേണ്ടത്, ഒരോ സോഫ്റ്റ് വേറും പഠിച്ചാല്‍ ലഭിക്കുന്ന ജോലികള്‍ എന്തെല്ലാം, അവയുടെയെല്ലാം ഇന്നത്തെ അവസരം, നിലവാരം, ഡിമാന്‍ഡ് എന്നിവയെല്ലാം ഫിറ്റാക്ടിന്റെ ഐടി പഠാവലി എന്ന ട്യൂട്ടോറിയല്‍ സോഫ്റ്റ വേറില്‍ പറയുന്നുണ്ട്. ഇത് മനസ്സിലാക്കി ഓരോരുത്തരുടേയും താല്പര്യം, ഇഷ്ടം, അഭിരുചി, കഴിവ്, സമയം, ലഭിക്കേണ്ട വരുമാനം എന്നിവ മനസ്സിലാക്കി കോഴ്സ് തിരഞ്ഞടുത്തു പഠിക്കുക.
ഏറ്റവും കുറഞ്ഞ നിരക്കില്‍ എല്ലാവര്ക്കും ഒരേ സിലബസോടെ വളരെ ആഴത്തിലുള്ള അധികാരിക പഠനം ഫിറ്റാക്ട് ഐ ടി അക്കാദമി ഒരുക്കിയിക്കുന്നു. കമ്പ്യൂട്ടര്‍ സെന്റുകളില്‍ പഠിക്കാന്‍ വരുന്ന ചിലവിന്റെ കേവലം 10% ത്തില്‍ താഴെ മാത്രമേ ഫിറ്റാക്ടിന്റെ ട്യൂട്ടോറിയല്‍ സോഫ്റ്റ്വേര്‍ ഉപയോഗിച്ച് പഠിക്കുബോള്‍ ചിലവ് വരൂ. വളരെ എളുപ്പത്തില്‍ പഠിക്കാം. കുറച്ച് സമയം കൊണ്ട് പഠിക്കാം. കൂടുതല്‍ പഠിക്കാം. ചിലവ് വളരെ കുറവാണ്. പഠിച്ചത് മറന്ന് പോയാല്‍ വീണ്ടും ഓര്മിച്ചെടുക്കാന് ട്യൂട്ടോറിയല്‍ സോഫ്റ്റ് വേര് ഉപയോഗി ക്കാം. പഠിച്ച് കഴിഞ്ഞാല്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നേടാം. പ്രൊജക്ട്, പോര്‍ട്ട് ഫോളിയോ എന്നിവ നിര്‍മിക്കാനാവശ്യമായ സഹായ സൗകര്യങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവ നല്കുന്നു.
പഠിച്ചവര്‍ക്ക് പ്ലേസ്മെന്റ് സപ്പോര്‍ട്ട് നല്കുന്നു. പഠിക്കുമ്പോഴും വര്‍ക്ക് ചെയ്യുമ്പോഴും വരുന്ന സംശയങ്ങള്‍ക്കും മറ്റും സപ്പോര്‍ട്ട് നല്കുന്നു. തുടങ്ങിയ ഒട്ടനവധി സര്‍വീസുകളും ഫിറ്റാക്ട് ഐ ടി അക്കാദമി ഒരുക്കിയിക്കുന്നു.
ഐ ടി റിലേറ്റഡ് ആയ സോഫ്റ്റ് വേര് ഡവലപ്മെന്റ്, ഡാറ്റാ എന്‍ട്രി, വെബ് ഡിസൈനിംഗ്, ഡാറാബേസ് അഡ്മിനിസ്ട്രേഷന്, സി എം എസ് കസ്റ്റമൈസേഷന്, ഡൊമൈന്‍ & ഹോസ്റ്റിംഗ് സര്‍വീസസ്, ഡിസൈനിംഗ് & അനിമേഷന്‍, അക്കൗണ്ടിംഗ് & ഓഡിറ്റിംഗ്, ബ്രാന്‍ഡിങ്ങ് തുടങ്ങിയ നിരവധി സര്‍വീസ് കളും ഫിറ്റാക്ട് നല്കുന്നു. ഇവിടെ നാം കമ്പ്യൂട്ടര്‍ പഠിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് പറയുന്നത്. കമ്പ്യൂട്ടര്‍ അധികാരികമായി പഠിച്ചാല്‍ വളരെ ഉയര്‍ന്ന ശമ്പളത്തോടെ ഐ ടി കമ്പനികളില്‍ ജോലി ലഭിക്കുന്നു.
കമ്പ്യൂട്ടര്‍ വേര് ആന്റ് നെറ്റ് വര്‍ക്കിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, ഓഡിയോ വീഡിയോ എഞ്ചിനീയറിംഗ്, ഇന്റീരിയര്‍ ഡിസൈനിംഗ്, തുങ്ങിയ കോഴ്സുകളല്ലാം സ്വയം തൊഴില്‍ എന്ന രീതിയിലും പഠിക്കാം. നമ്മുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ കമ്പ്യൂട്ടര്‍ സര്‍വീസിംഗ്, ഓഡിയോ വീഡിയോ എഡിറ്റിംഗ് ഡിസൈനിംഗ്, ഡി ടി പി, വെബ് ഡിസൈനിംഗ്, ഇന്റീരിയര്‍ ഡിസൈനിംഗ്, തുടങ്ങിയവ വളരെ വിജയകരമായി ചെയ്യാവുന്നതാണ്. ഫിറ്റാക്ട് ഐടി അക്കാദമിയില്‍ നിന്നും പഠിച്ച് ഇതേ രീതിയില്‍ സ്വയം തൊഴില്‍ ചെയ്യുന്ന കുട്ടികളും വീട്ടമ്മമാരും പ്രഫഷണല്‍ ജോലിക്കാരും ഒരുപാട് ഉണ്ട്. ഇവരെല്ലാം തന്നെ നല്ല രീതിയില്‍ വരുമാനം നേടുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുബോള്‍ ഫേസ് ബുക്ക്, ട്വിറ്റര്‍ വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ നമ്മുടെ പരസ്യത്തിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്. ഡിസൈനിംഗ്, ഡി ടി പി, വെബ് ഡിസൈനിംഗ്, ഇന്റീരിയര്‍ ഡിസൈനിംഗ് ,അനിമേഷന്‍ എന്നിവയിലെല്ലാം നിങ്ങളുടെ വര്‍ക്ക് നല്ലതാണങ്കില്‍ വിദേശത്ത് നിന്ന് വരെ വര്‍ക്ക് ലഭിക്കും. ഇങ്ങനെ വിദേശ വര്‍ക്കുകള്‍ക്ക് വിദേശകറന്‍സിയില്‍ തന്നെ പണം ലഭിക്കുന്നത് കൊണ്ട് അത് നാം ഊഹിക്കുന്നതിലും വലുതായിരിക്കും. അതുപോലെ ഇപ്പോള്‍ ഗ്രാഫിക് ഡിസൈനര്സ് ആയിട്ടുള്ള വ്യക്തികള്‍ക്ക് കൂടുതല്‍ വിമാനം നേടുന്നതിന് ഫിറ്റാക് ടിന്റെ ട്യൂട്ടോറിയല്‍ സോഫ്റ്റ് വേര് ഉപയോഗിച്ച് വെബ് ഡിസൈനിംഗ്, ഇന്റീരിയര്‍ ഡിസൈനിംഗ്, അനിമേഷന്‍ തുടങ്ങിയ കോഴ്സുകള്‍ പഠിക്കാവുന്നതും കൂടുതല്‍ വരുമാനം ലഭിക്കാവുന്ന ഫീല്‍ ഡിലേക്ക് മാറ്റുന്നതുമാണ്. ഇങ്ങിനെ കൂടുതല്‍ വരുമാനം ലഭിക്കുന്ന ഫീല്‍ഡിലേക്ക് നിങ്ങളെ കൈ പിടിച്ചുയര്‍ത്താന്‍ ഫിറ്റാക്ട് സഹായിക്കുന്നു. ഫിറ്റാ ക്ടിലൂടെ നിങ്ങളിങ്ങനെ മാറുമ്പോള്‍ സമയനഷ്ടമോ ജോലി നഷ്ടമോ, സാമ്പത്തിക നഷ്ടമോ വരുന്നില്ല എന്നതാണ് പ്രത്യേകത. നിങ്ങളുടെ ഓഫീസില്‍ നിന്നോ വീട്ടിലിരുന്നോ വളരെ എളുപ്പത്തില്‍ പഠിക്കാവുന്ന തരത്തില്‍ ഫിറ്റാക്ട് നിര്‍മിച്ച ട്യൂട്ടോറിയല്‍ ഉപയോഗിച്ചാല്‍ മതി.
ഫിറ്റാക്ട് ഐടി സെമിനാറിന് ഒരു വ്യക്തി ഒരു പ്രാവശ്യം മാത്രമേ റെജിറ്റർ ചെയ്യാവൂ.രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, നിങ്ങളുടെ അടുത്ത സിറ്റി, ശരിയായ പോസ്റ്റൽ അഡ്രസ്സ്, നിങ്ങളുടെ ജില്ല എന്നിവ ശരിയായ രീതിയിൽ നൽകുക.
മൊബൈൽ നമ്പർ നൽകുമ്പോൾ പത്ത് അക്കം നൽകണം.ഇന്ത്യൻ മൊബൈൽ നമ്പർ നൽകണം.ഈ മൊബൈൽ നമ്പറിലേക്കാണ് ഫിറ്റാക്ട് വിവരങ്ങൾ അറിയിക്കുന്നത്.സെമിനാറിന്റെ തിയ്യതി, സമയം, സെമിനാർ നടക്കുന്ന വേദി, സ്ഥലം തുടങ്ങിയ എല്ലാ വിവരങ്ങളും ഈ നമ്പറിലേക്കാനാണ് അറിയിക്കുന്നത്. അതുകൊണ്ട് മൊബൈൽ നമ്പർ നൽകുമ്പോൾ ശ്രദ്ധിക്കുക.നിങ്ങളുടെ മൊബൈൽ നമ്പർ പത്ത് അക്കം ശരിയായി നൽകുക.
രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു ടിക്കറ്റ് നമ്പറും പാസ്സ്വേർഡും ലഭിക്കും.അതിന് ശേഷം നിങ്ങൾക്ക് ലഭിച്ച ടിക്കറ്റ് നമ്പറും പാസ്സ്വേർഡും ഉപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.ലോഗിൻ ചെയ്ത ശേഷം നിങ്ങൾക്ക് പങ്കെടുക്കാവുന്ന സെമിനാർ സ്ഥലം അല്ലെങ്കിൽ സിറ്റി തിരഞ്ഞെടുക്കുക.ഇങ്ങിനെ സെമിനാർ സ്ഥലം അല്ലെങ്കിൽ സിറ്റി തിരഞ്ഞെടുത്ത് കഴിഞ്ഞാൽ ആ ഏരിയയിൽ,ആ സിറ്റിയിൽ സെമിനാർ നടക്കുന്ന വിവരം നിങ്ങൾക്ക് എസ് എം എസ് ആയി ലഭിക്കും.നിങ്ങൾക്ക് ഐടി സെമിനാറിൽ സൗജന്യമായി പങ്കെടുക്കാം.
ഫിറ്റാക്ട് ഐടി ക്ലബുമായി സഹകരിച്ച് മുന്നോട്ട് പോകുന്നവർക്ക് അവരുടെ എല്ലാ കാര്യങ്ങളും റെജിറ്റർ ചെയ്യുമ്പോൾ നൽകുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് നടത്തുക. റെജിറ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ടിക്കറ്റ് നമ്പർ, പാസ്സ്വേർഡ് എന്നിവ ഉപയോഗിച്ചാണ് പിന്നീട് ഐടി ക്ലബ്ബുമായി ബന്ധപെടുന്നതും,ഇടപാടുകൾ നടത്തുന്നതും മറ്റും.അതുകൊണ്ട് രജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ഫിറ്റാക്ട് ഐടി ക്ലബ്ബിൽ ഇന്റർനെറ്റിലൂടെ യുള്ള വരുമാനം,ഐടി സാദ്ധ്യതകൾ ഉപയോഗിച്ചുള്ള ഓൺലൈനായും അല്ലാതെയും ഉള്ള വരുമാനം, ഐടി എഡ്യൂക്കേഷൻ, വെബ്സൈറ്റ്, സോഫ്റ്റ്വെയർ,മറ്റ് ഐടി സപ്പോർട്ട്, സഹായങ്ങൾ, എഡ്യൂക്കേഷണൽ സപ്പോർട്ട്, എഡ്യൂക്കേഷണൽ സേവനങ്ങൾ, ഓരോരുത്തർക്കും സ്വന്തമായി ബിസിനെസ്സ് ചെയ്യാനാവശ്യമായ സപ്പോർട്ട് നൽകൽ, സ്വയം തൊഴിൽ ചെയ്യാനാവശ്യമായ സപ്പോർട്ട് നൽകൽ, എന്നിവയുടെയെല്ലാം ഉപയോഗം, മാർകെറ്റിങ്ങ്, വില്പന, പരസ്യം നൽകൽ, തുടങ്ങിയ പല വിധത്തിലുള്ള അവസരങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.റെജിറ്റർ ചെയ്ത് കഴിഞ്ഞ് നിങ്ങൾക്ക് ലഭിക്കുന്ന ടിക്കറ്റ് നമ്പർ പാസ്സ്വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. നിങ്ങൾക്ക് വിജയിക്കാവുന്ന വലിയ വലിയ അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.
Registration For Seminar
Software
Graphic Designing
Digital Marketing
Web Dovelopment
Fitact Courses
Business