ഡിജിറ്റൽ ഇന്ത്യ സാദ്ധ്യതകൾ

150 ൽ അധികം വിഭാഗങ്ങളിലായി ഓൺലൈൻ തൊഴിലവസങ്ങൾ
വീട്ടിലിരുന്നും പണം സമ്പാദിക്കാം.


യൂട്യൂബ് ,ഫേസ്ബുക്ക്,വാട്‌സ്ആപ്പ്, ബ്ലോഗ് ,ആഡ്‌സെൻസ് ,ഓൺലൈൻ ട്യൂഷൻ ,ഓൺലൈൻ ജോബ് ,റൈറ്റിംഗ് ,തുടങ്ങിയ സംവിധാനങ്ങളിലൂടെ എല്ലാവർക്കും ഒഴിവ് സമയം വിനിയോഗിച്ച് പണം പണം സമ്പാദിക്കാനുള്ള വിവിധ മാർഗങ്ങൾ.കൂടാതെ ഫ്രീലാൻസ് വർക്ക്,ഓൺലൈൻ സർവീസ് ,ഓൺലൈൻ സെല്ലിങ്ങ്,ഇ-കൊമേഴ്‌സ്,അഫിലിയേറ്റഡ് മാർക്കറ്റിങ്ങ്,തുടങ്ങിയ സാധ്യതകളും പരിചയപ്പെടുത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഐ ടി സെമിനാറിൽ പങ്കെടുക്കൂ ..

ഇപ്പോൾ ചെയ്ത പ്ലാന്‍ സെമിനാറുകളും അവയുടെ തീയതി ,സ്ഥലം ,വേദി,സമയം എന്നിവ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. seminar details ഈ പ്ലാൻ ചെയ്ത സെമിനാറുകൾ ഓരോ ദിവസവും പുതുക്കുന്നതായിരിക്കും.കേരളത്തിന്റെ ഏകദേശം എല്ലാ ജില്ലകളിലും സെമിനാർ നടക്കുന്നുണ്ട്.

സെമിനാറിന് രജിസ്റ്റർ ചെയ്യുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.സെമിനാറിന് രജിസ്റ്റർ ചെയ്യാൻ ഒരു വ്യക്തിയേയോ പ്രസ്ഥാനത്തേയോ ശുപാര്‍ശ ചെയ്യുന്ന ഒരാൾ വേണം,ഇതന് നിങ്ങൾക്ക് ഈ സന്ദേശം നൽകിയ വ്യക്തിയുടെ മൊബൈൽ നമ്പർ ഉപയോഗിക്കാവുന്നതാണ്.സംശയ നിവാരണത്തിന് 9388001888 എന്ന നമ്പറിൽ വിളിക്കുക

സെമിനാറിന് രജിസ്റ്റർ ചെയ്യുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.സെമിനാറിന് രജിസ്റ്റർ ചെയ്യാൻ ഒരു വ്യക്തിയേയോ പ്രസ്ഥാനത്തേയോ ശുപാര്‍ശ ചെയ്യുന്ന ഒരാൾ വേണം,ഇതന് നിങ്ങൾക്ക് ഈ സന്ദേശം നൽകിയ വ്യക്തിയുടെ മൊബൈൽ നമ്പർ ഉപയോഗിക്കാവുന്നതാണ്.സംശയ നിവാരണത്തിന് 9388001888 എന്ന നമ്പറിൽ വിളിക്കുക

ഇപ്പോള്‍ പല രീതിയിലുള്ള ഇന്റര്‍നെറ്റ് ഏര്‍ണിങ്ങിനെ കുറിച്ച് പറഞ്ഞു.യൂട്യൂബിലൂടെ വരുമാനം,ബ്ലോഗിലൂടെ വരുമാനം,അഫിലിയേറ്റ് മാര്‍കെറ്റിങ്ങ് ,ഇ കോമേഴ്സ് സാധ്യതകള്‍, ഫേസ്ബുക്കിലൂടെ സോഷ്യല്‍ മീഡിയയിലൂടെ വരുമാനം.ഇവയെല്ലാം കൂടുതല്‍ അറിവില്ല എങ്കിലും നമുക്ക് ചെയ്യാന്‍ കഴിയുന്നതാണ്.പഠിച്ചവര്‍ക്കും,പ്രഫഷണല്‍സിനും,എന്തെങ്കിലും കഴിവുള്ളവര്‍ക്കും ഓണ്‌ലൈനിലായി ഫ്രീലാന്‍സ് വര്‍ക്കുകള്‍ ചെയ്യാമെന്നും പറഞ്ഞു.ഇനി മറ്റൊരു കൂട്ടര്‍,ആര്ടിസ്‌റ്,ഫോട്ടോഗ്രാഫേഴ്‌സ്,വീഡിയോ ഗ്രാഫേഴ്സ് ,മ്യൂസിക് കമ്പോസര്‍,ഇല്ലുസ്‌ട്രേറ്റര്‍ ,അനിമേറ്റര്‍,മോഡലിങ്ങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകള്‍ തുടങ്ങിയവര്‍ക്ക് അവരുടെ ക്രീയേറ്റീവിറ്റികള്‍ വില്‍ക്കാനുള്ള വെബ്‌സൈറ്റ് കളും ഇന്ന് ഇന്റര്‌നെറ്റിലുണ്ട് .ഫോട്ടോ ഗ്രാഫേഴ്സിന് അവരെടുത്ത ഫോട്ടോ വില്‍ക്കാം,വീഡിയോ വില്‍ക്കാം,വരച്ച കാര്‍ട്ടൂണുകള്‍ വില്‍ക്കാം,കമ്പോസ് ചെയ്ത മ്യൂസിക് വില്‍ക്കാം,മോഡല്‍ ചെയ്യുന്നവര്‍ക്ക് അത് വില്‍ക്കാം.ചുരുക്കത്തില്‍ നമ്മുടെ കഴിവിനെ അറിവിനെ,താല്പര്യങ്ങളെ നമുക്ക് വിറ്റ് കാശാക്കാവുന്ന നല്ല ഓപ്പര്‍ട്യൂണിറ്റിയാണ് ഇന്റ്ര്‍നെറ്റ് നമുക്ക് നല്‍കുന്നത്.

ഒരു ഇന്‍വെസ്റ്റ് മെന്റ്റും ഇല്ലാതെ നമുക്കും ഒരു എന്റര്‍പ്രെണറാകാന്‍ സ്വയം സംരംഭകനാകാന്‍ കൈ വന്ന ഈ അവസരം നിങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുക. നല്ല തീരുമാനങ്ങള്‍ ശരിയായ സമയത്ത് എടുക്കണം എന്നാണ്.നമ്മള്‍ പലപ്പോഴും നല്ല തീരുമാനങ്ങളെടുത്തു.പക്ഷെ അത് ശരിയായ സമയത്തല്ലായിരുന്നു.നല്ല സമയത്ത് നാം പലപ്പോഴും നല്ല തീരുമാനങ്ങള്‍ എടുത്തില്ല.എന്നാല്‍ ഈ പ്രൊജക്റ്റ് ശരിയാണ് എന്ന് തോന്നുന്നു എങ്കില്‍ ഉറച്ച മനസ്സോടെ കടന്നുവരിക. കാരണം നല്ല തീരുമാനമാണത്.നല്ല സമയത്തതാണ്.4G ഇനേബിള്‍ ആയി.റിലയന്‍സ് വന്ന് എല്ലാവരിലേക്കും ചീപ് റേറ്റില്‍ നെറ്റ് എത്തി.ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഓരോ മാസവും 60 ലക്ഷം കൂടുകയാണ്.എല്ലാവരും ഇന്റര്‍നെറ്റ് സാദ്ധ്യതകള്‍ പ്രത്യക്ഷമായും പരോക്ഷമായും അവരുടെ ജീവിതത്തിലും ബിസിനെസ്സിലും ഉപയോഗിച്ച് തുടങ്ങി.

ഒന്ന് രണ്ട് വര്ഷം കഴിയുന്നതോടെ യൂട്യൂബില്‍ ചാനലില്ലാത്ത,ഫേസ്ബുക്കില്‍ ബിസ്സിനെസ്സ് ചെയ്യാത്ത,ഇ കോമേഴ്സ് ഉപയോഗിക്കാത്ത,ഓണ്‍ലൈന്‍ ജോലികള്‍ ചെയ്യാത്ത ആളുകള്‍ ഉണ്ടാകുകയില്ല എന്നതാണ് സത്യം.അതായത് എല്ലാവരും മാറേണ്ടി വരുന്ന മാറിക്കൊണ്ടിരിക്കുന്ന ആളുകള്‍ അറിഞ്ഞുകൊണ്ടിരിക്കുന്ന വളര്‍ന്ന് വരുന്ന ഒരു വലിയ വ്യവസായത്തിന്റെ തുടക്കത്തിലാണ് നിങ്ങള്‍ ഇപ്പോള്‍ നില്കുന്നത്.ഈ സാധ്യത നാം അറിഞ്ഞു.ഇനി അത് ഉപയോഗിക്കണോ ? ഉപേക്ഷിക്കണോ? തീരുമാനം നിങ്ങളുടേതാണ്.തീരുമാനം എന്തായാലും അതിന്റെ ഫലം നിങ്ങളുടെ കുടുംബത്തിന് കൂടിയുള്ളതാണ്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത എന്നാല്‍ നേടാന്‍ ഒരു പാടുള്ള, നമുക്കും കുടുംബത്തിനും ആഗ്രഹങ്ങള്‍ക്കനുസരിച്ച് സന്തോഷത്തോടെ ജീവിക്കാന്‍ ആവശ്യമായ പണവും കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയവും നേടാന്‍ നിങ്ങളുടെ നല്ല തീരുമാനത്തിന് കഴിയും.ആര്‍ യു റെഡി?

നിങ്ങള്‍ക്ക് ഒരു എന്റര്‍പ്രണറാകാന്‍ ആവശ്യമായ ടെക്‌നിക്കല്‍ ട്രെയിനിങ്ങ് ഫിറ്റാക്ട് ഐടി ക്ലബ് നല്‍കുന്നു.
ഫിറ്റാക്ട് ഐടി ക്ലബില്‍ മെമ്പര്‍ ആകുന്നവര്‍ക്ക് ഒരു എന്റര്‍പ്രണറാകാന്‍ സ്വയം സംരംഭകനാകാന്‍ ആവശ്യമായ ഏകദേശം 40 മണിക്കൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ്ങ് കിറ്റ് നല്‍കുന്നു.അതോടൊപ്പം അതില്‍ വരുന്ന സംശയങ്ങള്‍,പ്രയാസങ്ങള്‍,ബുദ്ധിമുട്ടുകള്‍,എന്നിവക്ക് സപ്പോര്‍ട്ടും സര്‍വീസും നല്‍കുന്നു. ആവശ്യമുള്ളവര്‍ക്ക് എക്സാമിനേഷനും സെര്‍റ്റിഫിക്കേഷനും ഉണ്ട്.
40 മണിക്കൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ്ങ് കിറ്റിന് ആകെ 3000 രൂപയാണ് ഇപ്പോഴത്തെ വില.

ഫിറ്റാക്ട് ഐ ടി ക്ലബ്ബില്‍ നിങ്ങള്‍ മെമ്പര്‍ ആകുന്നത് കൊണ്ടുള്ള ഗുണങ്ങള്‍.
ഒരു വ്യക്തിക്ക് ജീവിതവിജയത്തിനാവശ്യമായ ലക്ഷ്യബോധം ലഭിക്കുന്നു.
ജീവിത ലക്ഷ്യമുള്ളവര്‍ക്ക് മാര്‍ഗം മാര്‍ഗ്ഗം ലഭിക്കുന്നു.
ഒരു വ്യക്തിക്ക് ജീവിതവിജയത്തിനാവശ്യമായ പ്രവര്‍ത്തന പദ്ധതി ലഭിക്കുന്നു.
ലക്ഷ്യങ്ങള്‍ വലുതാക്കുവാനും അത് നേടുവാനുള്ള മാര്ഗങ്ങളും ലഭിക്കുന്നത്‌കൊണ്ടും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിക്കുന്നു.
ഒരാള്‍ ഐടി ക്ലബ്ബില്‍ മെമ്പര്‍ ആകുന്നതോടെ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിന് മുഴുവനായും ഐടി പഠിക്കാം,അതും കുറഞ്ഞ ചിലവില്‍
ഒരു ചിലവില്‍ ഒരു കുടുംബത്തിന് മുഴുവനായും ഐടി പഠനം സാധ്യമാണ്
ഒരു ബിസിനെസ്സ്‌കാരന് അദ്ദേഹത്തിന്റെ ബിസിനെസ്സില്‍ ആവശ്യമായ കണക്കെഴുത്ത് മനസിലാക്കാം.
അദ്ദേഹത്തിന്റെ ബിസിനെസ്സില്‍ ആവശ്യമായ കമ്പ്യൂട്ടര്‍,ഐ ടി ,ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യകള്‍ പഠിക്കുവാനും,അത് ബിസിനെസ്സില്‍ അപ്ലൈ ചെയ്യുവാനും സാധിക്കും .
ബിസിനെസ്സില്‍ ആവശ്യമായ
ചുരുക്കത്തില്‍ ഐ ടി ക്ലബ്ബില്‍ അസ്സോസിയേറ്റ് ചെയ്യുന്നതോടുകൂടി നിങ്ങളുടെ ബിസിനസിന് പുതിയ ഒരു മുഖം കൈവരുന്നു.
ബിസിനെസ്സ് കൂടുന്നു ,എക്സ്പെന്‍സ് കുറയുന്നു.പ്രോഫിറ്റ് കൂടുന്നു.

നിങ്ങള്‍ക്ക് സ്വന്തമായി അല്ലെങ്കില്‍ നിങ്ങളുടെ ബിസിനെസ്സിനായി ഒരു ബ്ലോഗ്,ഇന്റെര്‍നെറ്റില്‍ നിങ്ങളുടേതായ ഒരു വെബ്‌സൈറ്റ്,ഒരു ഫേസ്ബുക്ക് ഫാന്‍പേജ്,സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍,ഗൂഗിള്‍,ആമസോണ്‍,ഫ്‌ളിപ് കാര്‍ട്ട്,യാത്ര ഡോട്ട് കോം കോം,ഗോഡാഡി ,തുടങ്ങിയ മള്‍ട്ടിനാഷണല്‍ കമ്പനികളുമായി അസോസിയേറ്റ് ചെയ്തു ബിസിനസ്സ് ചെയ്യാന്‍ പഠിക്കുന്നു.
നിങ്ങള്‍ക്ക് സ്വന്തമായി ഇ കോമേഴ്സ്,അഫിലിയേഷന്‍,ഡിജിറ്റല്‍ ബിസിനസ്സുകള്‍
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പഠിക്കുന്നു.

ഗൂഗിളിലൂടെ നമ്മുടെ ബിസിനസ് സാധ്യത പഠിക്കുന്നു.
ആഡ്‌സെന്‍സ്‌നെ, ലോകത്തെ ഏറ്റവും വലിയ അട്വര്‍ടൈസിങ് കമ്പനിയെ കുറിച്ചറിയാന്‍ അവസരം.
കഴിവും അറിവവും ഉള്ളവര്‍ക്ക് വീട്ടിലിരുന്നും ഫ്രീലാന്‍സെര്‍ ആയി ജോലിചെയ്യാന്‍ അവസരം.
ഇന്റര്‍നെറ്റിന്റെ അനന്ത സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ അവസരം.

നഷ്ട് സാധ്യത തീരെ ഇല്ലാത്ത എന്നാല്‍ വലിയ വിജയമുണ്ടാക്കാവുന്ന സ്വയം സംരംഭങ്ങള്‍
,പ്രഫഷണല്‍സ്,ബിസ്സിനെസ്സ്‌കാര്‍,ജോലിക്കാര്‍ ,വീട്ടമ്മമാര്‍,കുട്ടികള്‍,വിദ്യാര്‍ത്ഥികള്‍,കലാകായിക താരങ്ങള്‍,ആര്‍ക്കും വിജയിപ്പിക്കാവുന്ന കുറെയധികം നല്ല ബിസ്സിനെസ്സ് അവസരങ്ങള്‍
നമ്മുടെ സമൂഹത്തിനെ നല്ല രീതിയില്‍ മാറ്റുവാനുള്ള അവസരം.
ഇന്റര്‍നെറ്റില്‍ അഥവാ സമൂഹ മാധ്യമങ്ങളിലെ ആവശ്യമേത് അനാവശ്യമേത് ,നന്മ ഏത് ,തിന്മ ഏത് ,
എന്നിവയെ മനസ്സിലാക്കി നമുക്കും അത് പറഞ്ഞുകൊടുത്ത് നമ്മുടെ സമൂഹത്തെ നല്ല വഴിയിലേക്ക് കൊണ്ടുവരാനും അതിലൂടെ നമ്മുടെയും നമ്മുടെ നാടിന്റേയും വിദ്യാഭ്യാസവും,സംസ്‌കാരവും,സാമ്പത്തികവും വര്‍ദ്ധിപ്പിക്കാന്‍ അവസരം.
അനാവശ്യമായി ഇന്റര്‍നെറ്റ്,മൊബൈല്‍ എന്നിവ ഉപയോഗിക്കുന്ന സമയം നമ്മുടെ സാമ്പത്തിക നേട്ടത്തിനായി മാറ്റുവാന്‍ അവസരം.
നമ്മുടെ കുട്ടികളുടെ,വീട്ടുകാരുടെ സുഹൃത്തുക്കളുടെ അനാവശ്യ ഇന്റര്‍നെറ്റ് ഉപയോഗം കുറച്ച് നല്ലതിലേക്ക് മാറ്റാന്‍ കഴിയുന്നു
കുട്ടികള്‍ക്ക്,നമ്മുടെ വേണ്ടപ്പെട്ടവര്‍ക്ക് ഫിറ്റാക്ട് ഐ ടി ക്ലബ് സോഫ്റ്റ്വെയര്‍ കിറ്റ് നല്‍കികൊണ്ട് അവരെ ഐ ടി യുടെ വലിയ സാധ്യതയിലേക്ക്
കൈ പിടിച്ചുയര്‍ത്തുവാനും നല്ലൊരു ഭാവിയിലേക്ക് അവരെ നയിക്കാനും ഐ ടി ക്ലബ് മെമ്പര്‍ഷിപ് സഹായിക്കും.

ചുരുക്കത്തില്‍ ഇന്റര്‍നെറ്റ്,മൊബൈല്‍,ഐ ടി വിഷയങ്ങളില്‍ അറിവ് കൂടും തോറും ഈ മത്സരാധിഷ്ഠിത കാലത്ത് വിജയിക്കാനുള്ള സാധ്യതയും കൂടിവരും എന്നുള്ളത് കൊണ്ട് ഇതില്‍ നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും സാധ്യമല്ല,ഇന്റര്‍നെറ്റ് സാധ്യത ഉപയോഗിക്കാതെ നമുക്കൊരിക്കലും മുമ്പോട്ട് പോകാന്‍ കഴിയാത്ത ഒരവസ്ഥയിലേക്ക് നീങ്ങികൊണ്ടിരിക്കുമ്പോള്‍,നേരത്ത ഈ സാധ്യത മനസ്സിലാക്കി പ്രവര്‍ത്തിക്കുക.ധൈര്യപൂര്‍വ്വം ഫിറ്റാക്ട് ഇറ്റ് ക്ലബ്ബില്‍ മെമ്പറാകുക. ലൈഫില്‍ ഒരു മാറ്റമുണ്ടാകട്ടെ.

ഇതിനൊക്കെ പുറമെ,ഫിറ്റാക്ട് ഐ ടി ക്ലബ്ബിന്റെ അഫിലിയേഷനിലൂടെ വളരെ സിമ്പിള്‍ ആയി ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ ദിവസേന 400 രൂപ മുതല്‍ 8000 രൂപ വരെ നേടാനുള്ള ഏറ്റവും നല്ല അവസരവും നിങ്ങള്‍ക്ക് ലഭിക്കുന്നു.കേരളത്തില്‍ മാത്രം 1200 കോടി രൂപയുടെ വിറ്റുവരവുള്ള വലിയ ഒരു ഇന്‍ഡസ്ടറിയാണ് ഐ ടി എഡ്യൂക്കേഷന്‍.

ലോകാവസാനം വരെ നിലനില്പുള്ള എഡ്യൂക്കേഷന്‍ ഇന്‍ഡസ്ടറി,ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡസ്ടരിയായ ഐടി ഇന്‍ഡസ്ടറി,ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതില്‍ ഏറ്റവും നല്ല മര്‍കെറ്റിങ്ങ് ഇന്‍ഡസ്ടരികളായ അഫിലിയേറ്റ് മാര്‍കെറ്റിങ്ങ്,ഡിജിറ്റല്‍ മാര്‍കെറ്റിങ്ങ്,മള്‍ട്ടിലെവല്‍ മാര്‍കെറ്റിങ്ങ് തുടങ്ങിയ എല്ലാ നൂതനമാര്‍കെറ്റിങ്ങ് ഇന്‍ഡസ്ട്രികളുയുടെയും ഏറ്റവും നല്ല വശങ്ങള്‍ ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിലും ശക്തവുമായി പോകുന്ന ഈ ഇന്‍ഡസ്ട്രിയില്‍ വന്‍ സാധ്യതകളാണ് ഉള്ളത്.ആര്‍ക്കും സിംപിള്‍ ആയി വിജയിപ്പിക്കാവുന്ന ഒരു ബിസിനസ് ആണ് ഫിറ്റാക്ട് അഫിലിയേഷന്‍.ഡിജിറ്റല്‍ സാധ്യതകളായ ഫേസ്ബുക്,വാട്ട്‌സ് ആപ്പ്,യൂട്യൂബ്, ക്ലാസിഫൈഡ്‌സ്, ബ്ലോഗ്,ട്വിറ്റര്‍ തുടങ്ങിയവ ഉപയോഗിച്ച് ഫിറ്റാക്ട്‌ന്റെ പ്രോഡക്ടകളും സര്‍വീസുകളും പരസ്യം ചെയ്യുക, സെമിനാറിന്റെ മെസേജസ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക,എന്നതിലൂടെ വളരെ വലിയ ഒരു ബിസ്സിനെസ്സ് ചെയ്യുവാന്‍ കഴിയും.ഫിറ്റാക്ട് ഐടി ക്ലബ്ബിന്റെ അഫിലിയേഷനിലൂടെ വിദ്യാര്‍ത്ഥികള്‍,വീട്ടമ്മമാര്‍, മുതല്‍ കൂടുതല്‍ ആളുകള്‍ നല്ല വരുമാനം നേടുന്നു.1000 ങ്ങളും,10000 ങ്ങളും ലക്ഷങ്ങളും നേടിയവര്‍ ധാരാളമുണ്ട്.മെമ്പറായി ഒരു വര്‍ഷത്തിനുള്ളിന്‍ ആറ് ലക്ഷം രൂപ വരെ നേടിയവരുണ്ട് എന്നറിയുക.
ഫിറ്റാക്ട് അഫിലിയേഷന്‍ പ്രോഗ്രാം എങ്ങിനെ നന്നായി ചെയ്യാമെന്ന സിക്‌സ് ബേസിക് ട്രൈനിംഗ് പ്രോഗ്രാം ഐ ടി ക്ലബ് സൗജന്യമായി നല്‍കുന്നു.

നിങ്ങളെല്ലാവരും ഐടി ക്ലബ്ബില്‍ മെമ്പര്‍ ആകുക.ജീവിതവിജയത്തിന് നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം, അതും ടെക്‌നോളജിയുടെ സഹായത്തോടെ കാലഘട്ടത്തിനനുസരിച്ച ബിസിനെസ്സില്‍ നിങ്ങളും അസ്സോസ്സിയേറ്റ് ചെയ്യൂ എന്ന് പറഞ്ഞുകൊണ്ട് എല്ലാവര്‍ക്കും ദൈവം ജീവിതവിജയം നല്‍കട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ടും ഫിറ്റാക്ട് ഐടി സെമിനാറിലേക്ക് ക്ഷണിക്കുന്നു